English Meaning of തിണര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിണര്‍ is as below...

തിണര്‍ : tiṇar (&ചി —, fr. തിണ്‍) Swelling, ദേഹത്തിങ്കല്‍ വട്ടത്തി. ഉണ്ടായാല്‍ ശീതപിത്തം Nid.; തല്ലിന്‍റെ തി. = പിണര്‍പ്പു. v. n. തിണര്‍ക്ക To swell, to rise as the skin from a blow, വയററിന്‍റെ പുറത്തൊരു പശു വിന്‍ വാലു പോലേയായ്തിണര്‍ത്തിട്ടു വരുന്നനനതു UdaraNid. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തഞ്ചി
tańǰi (Tu. M.) = സഞ്ചി A bag, purse Palg., V2.
തുരുഷ്കന്‍
S. Turk, also as in P. തുര്‍ക്കി, തുര്‍ക്കി ക്കാരന്‍; തുര്‍ക്കോടെതൃത്തിതു Genov.
തനു
tanu S. (തന്‍) 1. (L. tenuis) Slender. f. തന്പി thin bodied, തനുമദ്ധ്യ Bhg. 2. the body, തനുജന്‍, തനൂജന്‍ a son. — രണേ തനുത്യാഗം ചെയ്വാന്‍ മടിപ്പവനല്ല KR. sacrificing or exposing his person. — തനുവിനകള്‍ഒഴിവതിനു PT. pains. തനുമൂലം എന്നു ൨ മര്‍മ്മം മുലക്കണ്ണിന്‍റെ കീഴേ MM. തനൂരുഹം S. hair of the body. I.
ത്രൃംബകന്‍
triambaγaǹ S. Siva (ത്രി). ത്രൃംബകം N. pr. Trimbuk, the first temple on the Sahya Ghats, where the Gōdāvari has its source. Sahy. M. ത്രൃശും S. a triangle, യാതൊരുത്രൃശുത്തിങ്കലും മൂന്നു ഭുജകള്‍ Gan. — ത്രൃശുക്ഷേത്രന്യായം Trigonometry.
തര്‍പ്പണം
tarpaṇam (G. terpō) S. 1. Satiety, satisfaction = തൃപ്തി. 2. libation to gratify the manes of ancestors, ത. ചെയ്ക, തര്‍പ്പിക്ക = ഊക്ക; with Acc. പിതൃദേവാദികളെ ത'ച്ചു Bhg.
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
തന്ത്രം
tantram S. (തന്‍) 1. The warp; ground- work, system. 2. ritual; ceremonies ത. കഴി ക്ക vu.; ബ്രാഹ്മണര്‍ക്കു മാത്രം മന്ത്രപൂര്‍വ്വം ശേഷം ഒക്കയും തന്ത്രപൂര്‍വ്വം Anach. In Mal. തന്ത്രപ്രവൃ ത്തി or symbolical acts without words (കൈ ക്രിയ) is the only mode of worship permitted to Sūdras മന്ത്രവും ഉച്ചരിയാതേ ത. കാട്ടീടേണം (Bhr.) 3. a treatise on charms. മന്ത്രതന്ത്രങ്ങള്‍; the charms are called ചെന്നായി ത., മുള്ളന്‍ ത., വെരുക ത. etc. Tantr. 4. art കാമതന്ത്ര ജ്ഞന്‍ Nal.; stratagem, trick, ഈശ ത. ഈലോ കമറികെടോ KR. God's contrivance, കളിയും ത'വും പറക V1. jesting with a purpose. 5. discipline, rule, esp. spiritual administration of temples (opp. കാര്യം 2.) 6. theory in general. 7. a Brahmanical division ആറു ത. ഉണ്ടു KU. തന്ത്രക്കാരന്‍ 1. a performer of ceremonies. 2. an amusing speaker. തന്ത്രജ്ഞന്‍ S. knowing an art, കാമത. Nal. തന്ത്രസംഗ്രഹം (6) S. a work on mathematics & astronomy, Gan. തന്ത്രി S. 1. a string, wire വീണതന്‍ ത. വി രല്‍കൊണ്ടു മെല്ലേ ഇളക്കിനാന്‍ Bhr. സപ്ത തന്ത്രീയുതം Brhmd. a lute. 2. a Tantra Shāstri; hereditary priest (a class of ശാന്തി); temple administrator, mostly പൊതുവാള്‍. 3. a cunning person V1.
തീവ്രം
tīvram S. (√ തര്‍?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
തര്‍ജ്ജിക്ക
tarǰikka S. To threaten ശിക്ഷകളാല്‍ അവരെ തര്‍ജ്ജിച്ചു TR.; ദുര്‍ജ്ജനങ്ങളും അവനെ ത'ക്കും PT. blame. തര്‍ജ്ജിതന്‍ Bhg. blamed, abused. (part.)
തിക്തം
tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.
Sponsor Books Adv
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Kerala
Chaitany Krshn
Download This Book
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29361

close