English Meaning of തുണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുണ is as below...

തുണ : tuṇa T. M. C. 1. Match, companion, തുണ പെരിയന്‍ (huntg.) a pair of wild hogs. വഴിത്തു ണ a fellow-traveller. — ഇണയില്ലാത്തവന്‍റെ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോടു
tôḍu 1. M. Tu. (T. Tu. C. തോടു = തോണ്ടു ക) A water-course, natural artificial. തോടും Previous page Next page
തുരി
turi S. A weaver's brush = തൂലിക.
തുയില്‍
tuyil T. aM. (=തൂങ്ങുക) 1. Sleep, തു യിലുറങ്ങാള്‍ Pay. she cannot sleep. പാലാഴി യില്‍ തുയില്‍ കൊള്ളുന്ന Bhr. തുയില്‍ ഒഴിന്തെ ഴു മന്നാ RC. (said to the dead Rāvaṇa). പെരി ന്തുയില്‍ Anj. death. 2. = തുകില്‍ cloth, പട്ടുടു ത്ത് ഒററത്തൊയിലും വെച്ചുTP. തുയിലുക to sleep. ഇകലില്‍ തുയിലുമതു ഒരു കൂ റല്ല RC. it is not right to sleep in war. അര വില്‍ തുയിലുന്ന RC., അരവില്‍ തുയിലും കൃ ഷ്ണന്‍ Pay.
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
തന്പുരാന്‍
tamburāǹ (തം, പിരാന്‍) T. M. Lord 1. God (Christ. & Muhamm.). ഉടയത. or merely ത. നല്ലതു തരട്ടേ V2. good night (Nasr.). പടെ ച്ചത'ന്‍റെ പക്കലായി Mpl. died. 2. king സിം ഹത്തന്പുരാന്‍ PT.; ശൂദ്രതന്പുരാക്കന്മാര്‍ MR.(says a goldsmith); title of Nāyars when inferiors speak of or to them; esp. of Brahmans. pl. തന്പുരാക്കള്‍, തന്പ്രാക്കള്‍ 1. the males in a Royal family, as at Cal. 2. title of a high-priest at Ā/?/uvānčēri. f. തന്പുരാട്ടി queen, lady. അമ്മത. V2. the Queen of Cochin. കോവിലകത്തമ്മ കോ വില്‍തന്പ്രാട്ടി TR.
തണ്ടാര്‍
taṇḍār (തണ്‍, താര്‍) Lotus. തണ്ടാര്‍ മ ധുമണം Nal. smell of Lotus-honey. ത. മാതു or ത. മാനിനി Laxmi. തണ്ടാരില്‍മാതിന്‍ കണ വന്‍ CC.Višṇu. തണ്ടാര്‍ശരാന്തകന്‍ CC. Siva (as കാമാരി). തണ്ടാര്‍മിഴി SiPu. Lotus-eyed.
തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
Sponsor Books Adv
Udaya Reshmi
Mangalodayam
Download This Book
Alayunna Mahaatmavu
Unknown
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Sheelam
Govindapilla
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
Rachana Bangla Font
Rachana
Download
View Count : 237103
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_Rani Bangla Font
ML_Rani
Download
View Count : 31019

close