English Meaning of തൈ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൈ is as below...

തൈ : T. C. (Tdbh., തൈഷം) the 10th month = മകരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോണ്ട
tōṇḍa So. Ricinus inermis B.
തേര്‍
tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page
താം
tām T. M. C. pl. of താന്‍, Themselves, (see തമ്മില്‍).
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തേയുക
tēyuγa 5. To be rubbed off, mod. തഴ യുക; to be worn out, to waste. അരികേ പോകു ന്പോള്‍ അരപ്പലം തേഞ്ഞു പോകും prov. — VN. തേച്ചല്‍, തേമാനം, തേവു q. v. — v. a. തേക്കുക II. q. v.
തനൂ
tandu 1. S. (തന്‍) String, thread തന്തു കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son that continues the line സപ്തതന്തുക്കള്‍ Brhmd. തന്തുവായന്‍ a weaver (PT.); a spider. 2.Tdbh. =സന്ധു, സന്ധി.
തുടില്‍
tuḍil, തുടിഞ്ഞില്‍. Lair of game, place over-grown with creepers, (= കു. loc). I.
തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
താരം
tāram S. 1. (തര്‍) Crossing, pervading. 2. loud, high (of sound) താ'മായി രോദിച്ചു KR. 3. T. M. C. a copper-coin, ½ a pice or 1/3 fanam (prh. താര്‍ = ചാര്‍ H. four). പണവും താ'വും, ത. അഴിയാതേ, താ. കൊണ്ടുതുട്ടി prov. 4. = താകരം. താരം ഈന്പി (3) a miser.
തിരണ്ടി
tiraṇḍi (T. തിരുക്ക) A large flat sea-fish, ray or skate, said to wound venomously (chiefly the kind കാക്കത്തിരണ്ടി) with the spikes on the tail, തി. കുത്തിയാല്‍ കായുന്നതി ന്നു, തി. വിഷത്തിന്നു a. med. തി. മുള്ളു etc.; വാന്‍തിരണ്ട RS 13. തിരണ്ടു p.t., see തിരള്‍. തിരപ്പം see under തിര.
Sponsor Books Adv
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Gaumukh Yatra
Unknown
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
Meera Bangla Font
Meera
Download
View Count : 909127
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46745
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627

close