English Meaning of തെറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെറി is as below...

തെറി : ter̀i T. M. Snappish, dashing, clashing. തെ. കാട്ടുക TP. to behave insolently, തെ. വാക്കു offensive, mischievous, indecent words V1., No. chiefly to abuse in anger, (diff. fr. ചൊറിവാക്കു). തെറിക്ക T. M. 1. v. n. to rebound, reooil, fly in pieces ശൃംഗങ്ങള്‍ പൊട്ടിത്തെറിക്ക Nal., (from heat etc.) TP., so പാത്രം (over the fire). to fly out, as sparks. തെററിത്തെറിച്ചുപോയി he lost himself altogether. ഒരു തുള്ളി തെറി ച്ചിതു ദേഹത്തിന്മേല്‍ Mud. 2. to splash, sputter ചേററില്‍ അടിച്ചാല്‍ നീളത്തെറിക്കും prov.; തൂവുകകൊണ്ടു നീര്‍ തെ. 3. v. a. to make to fly off ചക്രം എറിഞ്ഞു കഴുത്തു തെ. Bhr. തല തെ. V1. to cut off the head. വെ ട്ടുകള്‍കൊണ്ടു തലകള്‍ തെറിക്കയും Mud. കി ന്നരം തെ. V1. to play the lute. CV. തെറിപ്പിക്ക to make to bounce or splash, to cut off with one stroke, ശിരസ്സുകള്‍ വെട്ടി ത്തെറിപ്പിച്ചീടുവന്‍ KR. അവിടേനിന്നു തെ' ച്ചു got him dismissed. കൈ തെ'ച്ചു പാഞ്ഞു TR. escaped from their hands. മുണ്ടില്‍ ചോ ര തെ. TP. തെറിയന്‍an insolent, indecent person.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
തവല
tavala T. (C. Te. തപലൈ) A small cooking vessel of brass, also തകല.
തിട്ടം
tiṭṭam 1. Tdbh.; ദിഷ്ടം. Determined; accuracy. എല്കയുടെ തി. അറിഞ്ഞവര്‍ VyM. — തിട്ട പ്പെടുക to be regulated, to agree exactly. തി'മാക്കുക to adjust, regulate, തി. വരുത്തുക to make sure of, ascertain exactly, settle the price VyM. മുക്കാല്‍ത്തിട്ടം VyM. = വാശി q. v. 2. Tdbh.; ധൃഷ്ടം‍ bold, confident.
തൂഷ്ണീം
tūšnīm S. (തുഷ്) Silently തൂ. സമാലം ബ്യ പോക നീ PT. — also shortened: തൂഷ്ണി ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.
തമം
tamam 1. S. Superlative, as ശുദ്ധതമം the purest. 2. Tdbh. = തമസ്സു. തമപ്പാല്‍പ്പച്ച B. Lycopodium phlegmaria.
തമ്മാന്‍
tammāǹ The large sail of native vessels, ത'ന്‍റെ കുട്ടി the rope that fastens it to the stern of the vessel.
തരുണം
taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.
തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
തുരി
turi S. A weaver's brush = തൂലിക.
തുളസി
tuḷasi S. (√ prec?) Holy basil, Ocymum sanctum GP 62. തുളസിച്ചോറു a. med. It serves, with Darbha-grass, for the funeral ceremonies of Brahmans. തു. മുതലായ അച്ചനാ പുഷ്പങ്ങള്‍ TR. — തുളസീദളവര്‍ഷവും കാണായി KumK. (from heaven). Kinds: കാട്ടുതു. Ocyraum adscendens, കര്‍പ്പൂര —, കൃഷ്ണ —, വെണ്‍ —, രാമ —, പെരുന്തു. Oc. polystachium, ശിവതു. Oc. tenuiflorum. തുളസീഭൂപന്‍ KM. the Tuḷu Rāja, (see തുളു). തുളസ്സല്‍ No. a kind of rice (middling).
Sponsor Books Adv
Thozhil Kendrathilekku
Namboothirippadu
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
The Story Of Our Railways
Unknown
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7151
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26005
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12231
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14629
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8503

close