English Meaning of താളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താളി is as below...

താളി : tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേള്‍
tēḷ T. M. (Te. തെലു, C. Tu. ചേള്‍, fr. ചെ ള്ളു) A. scorpion. Kinds: കരിം —, മണിത്തേള്‍, വെന്തേള്‍; വാഴത്തേള്‍ or വെററിലത്തേള്‍ a venomous insect. (No. തേള്‍ without shears f. i. കരിങ്ങാണിത്തേള്‍, but കൊന്പന്തേള്‍ the kinds with shears). തേള്‍ക്കട, (So. തേക്കിട, S. വൃശ്ചികാളി) Tragia involucrata?, but see കൊടിത്തൂവ. I.
തളതള
(Onomat.) പതെക്ക = തിളതളി, പതു പത. I.
തട്ട
taṭṭam (T. C. Te. Tu. what is flat) 1. A log of wood tied to the neck of cattle കള്ളത്തി പ്പശുവിന്നു തട്ട (orതടി, മുട്ടി). 2. a large rattle V2. 3. കാതിന്‍റെ തട്ടയില്‍കുത്തി earlap. 4. No. വാഴയുടെ തട്ട the last cluster of a plantain bunch. = കടച്ചീപ്പു.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
തുന്‍പം
tuǹbam T. aM. (aT. തുനി = ദുര്‍). Affliction, വഴിമേല്‍ വന്ന തുന്‍പവും RC.; also തു ന്പങ്ങള്‍ നീക്കി HNK. (opp. ഇന്‍പം); തുന്പമെ ന്നിയേ ജന്മൌഷധം Bhg,
തണ്ടു
taṇḍụ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privilege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടില്‍ കയററുക as a newly chosen ruler. അവളെ തണ്ടില്‍ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that conveyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പു — വാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കന്‍ = തണ്ടാന്‍. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink. Hence: തണ്ടരഞാണം a gold or silver girdle. തണ്ടാടി (l) a large fishing net. തണ്ടാന്‍ & തണ്ടയാന്‍ (5) a headman of Tīyars or Chēgons, appointed by the Rāja to direct their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍansin Palg. & So. are the Tīyars of the coast (without inter-marriage). Also a mere title given to palm-cultivators by lower castesp. തണ്ടായ്മസ്ഥാനം the office of തണ്ടാന്‍ control over the ceremonies of Tīyars; a purchaseable title; also wood-cutter (Syr.) തണ്ടായം(1) 1. a long pole for carrying burdens. 2. a long pull in rowing ത'വുംന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. തണ്ടായുധം a club, war-spear V1. തണ്ടാളര്‍ (2) boatmen, sailors. ത'രേ കൊള്‍ക to enlist them V1. തണ്ടാളക്കൊററന്‍ So. basilisk. തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊല്‍ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാള്‍ KR. തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So. തണ്ടുകുററി (2) an oar-pin, a thole-pin. തണ്ടുകോണി stairs. തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത'ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN. തണ്ടുവത്തി (2) the blade of an oar, പലനാക്കു. തണ്ടുപല്ലു (4) stubble. തണ്ടുവലി (2) rowing; hard work, taking pains. തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത'പ്പിച്ചു Bhr. tyrannized over the Rishis. തണ്ടെല്ലു (1) the backbone, spine, പിന്‍പുറത്തു ത'ല്ലിന്‍റെ ചുവട്ടില്‍ MM. (=മുതുകെല്ലു). തണ്ടേററം (3) a ceremony, when a chieftain succeeds to the headship of the family. തണ്ടേല്‍ see തണ്ടല്‍.
തുല്പു
tulpụ B. Opposition, dispute about landed property, (തുന്‍പു 3. or തുലവു).
തിന്ദു
tind/?/u S. Ebony. — തുന്ദുകം = പനിച്ചി.
തക്കാരം
takkāram Tdbh., സല്ക്കാരം Entertainment, Palg. V1. ത. പറഞ്ഞു രസിപ്പിച്ചു coaxed him. — തക്കാരി B. a flatterer. den V. തക്കരിക്ക = സല്ക്കരിക്ക, f. i. വെററിലത്ത ക്കാരം തക്കരിച്ചു TP.
തോല്‍
tôl T. M. Te. aC. (C. തൊഗല്‍, തുകല്‍ M. & തൊലി) 1. Skin, leather, hide. ഏഴു തോല്‍ 7 skins are said to cover the human body. തോല്‍ കഴിക്ക snakes, to strip off the skin. തോ. പൊളിയുക to graze one's skin off. 2. bark of trees; rind, pod, shell (തോ. ഉരിക്ക, അടര്‍ക്ക to peel). 3. green leaves, small branches (= തൂപ്പു), scrubs ഇളക്കുക V1. to beat the jungle in quest of game. 4. a wand of green twigs placed in the door-way to preclude any one from orossing the threshold (= ചപ്പു, വി ലക്കു); an interdict നാലുപാടും ൪ തോലും KU. (either the 4 താളി or തുടരി, ഞള്ളു, വെള്ളില, തുന്പ). തോലണ്ടി B. (2) an unripe mango. തോലിടുക 1. to cover with leather, തോലിട്ട ബ്രാഹ്മണന്‍ a young Brahman with the leather-belt. 2. to put twigs for manure or into graves, (as at low-caste burials). തോലുറ 1. a leathern sheath, bucket. 2. = തോ ബറ. തോലുളി a shoemaker's awl. തോലുഴിക (3) a ceremony of Malayas for removing different sins & punishments, by Previous page Next page
Sponsor Books Adv
Daiva Karunyam
Veluppilla
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Everest My Journey To The Top
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
Reng Bangla Font
Reng
Download
View Count : 17561
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975198

close