English Meaning of തായി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തായി is as below...

തായി : tāy T. M. C. 1. Mother. മൂലതായി CG. mother Lakshmi, ഉലകിന്നു തായായ്മരുവിന താ രാര്‍മാതു Anj.; also a wet-nurse, താച്ചി; fig. of animals & plants തായും കന്നും പറിക്കാമോ full-grown & unripe fruits. 2. the handle of a spade, hatchet (തള്ള), കൈക്കോട്ടിന്‍ തായി കൊണ്ടു തല്ലു തച്ചു MR. 3. N. pr. fem. തായ്ക്കിഴവി (loc.) a bawd, കൂട്ടിക്കൊടുക്കുന്നവള്‍. തായ്ക്കോട്ട the inside of a fort, king's residence. തായ്പരദേവത (1) f. i. കോലസ്വരൂപത്തിന്‍റെ താ. the patroness of Cōlattiri. തായ്പുര an inner room. തായ്മരം the trunk of a tree before dividing in branches, (= തമ്മരം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുള്ളുക
tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.
തെങ്ങു
teṇṇụ T. M. C. Te. (Tu. താരെ). The Cocoanut-tree, 'Southern tree' (തെന്‍), as Previous page Next page
തള്ള
taḷḷa T. M. (Te. തല്ലി) 1. Mother പെററ ത ള്ള MR. (Mpl.); a dam രണ്ടു ത. കണ്ടാല്‍ (huntg.); തള്ളയും പിള്ളയും; തള്ളപ്പക്ഷി etc. 2. the handle of a hoe, axe ത. കുഴയില്‍ ഏററുക. 3. the first term in the rule of three (തള്ള, Previous page Next page
തുന്നം
tunnam S. (part, of തുദ് to pierce) 1. Stung, stitched. 2. Cedrela tuna (a tree). തുന്നവായന്‍ S. a tailor, പലതു'ര്‍ KR.
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
തെറുക്ക
ter̀ukka (T. to bruise) 1. v. a. To pull up the cloth, as when wading (തെരുക്ക); to roll up തിരി തെ. Tantr.; അരുവു തെറുത്തു കുത്തു ക V2. to hem; to stop water-courses. 2. v. n. (T. തെറുക) water to stand, to be dammed up. തെറുത്തു നോക്ക to fix one with the eye. തേരട്ട തെറുത്തു കിടക്ക MC. lies rolled up. CV. തെറുപ്പിക്ക to enclose water by dykes (= ചെറുക്ക). തെറുതെറുപ്പു = തെരുതെരുപ്പു (loc.)
തക്കുറി
takkur̀i A fixed term (തല്‍ or തക്കകുറി).
തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Sukumari
Raman Thambi
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359

close