English to Malayalam Dictionary: animals

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anima
പുരുഷന്റെ വ്യക്തിത്വത്തിലെ സ്‌ത്രണാംശം; ആന്തരിക വ്യക്തിത്വം
Animadvert
ആക്ഷേപിക്കുക; ഗുണദോഷനിരൂപണം ചെയ്യുക; വിമര്‍ശിക്കുക
Animal
ജീവി; മനുഷ്യനല്ലാത്ത ജന്തു; മൃഗം; മൃഗതുല്യമായ; മൃഗീയമായ; ജന്തു; മൃഗത്തെ സംബന്ധിച്ച; കാമസക്തമായ; ജന്തുസഹജമായ; നാല്‍ക്കാലി.; ശാരീരികമായ; ഭൗതികമായ; അപരിഷ്‌കൃതന്‍; പ്രാണി; മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
Animal Husbandry
കന്നുകാലി വളര്‍ത്തല്‍; മൃഗസംരക്ഷണം
Animal Kingdom
ജന്തുലോകം
Animal Magnetism
ആകര്‍ഷണം; ആകര്‍ഷിക്കാനുള്ള ശക്തി; ജീവകാന്തശക്തി
Animalcule
മാസചക്ഷുസ്സുകള്‍ക്ക്‌ അഗോചരമായ ജീവി; അണുപ്രാണി
Animals
മൃഗങ്ങള്‍
Animate
ഉത്സാഹിപ്പിക്കുക; സചേതനമായ; ജീവനുള്ള; കാര്‍ട്ടൂണ്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചലിപ്പിക്കുക; ചൈതന്യം നല്‍കുക; ജീവന്‍ നല്‍കുക; ജീവിപ്പിക്കുക
Animated
സജീവമായ; ആവേശപൂര്‍ണ്ണമായ; ജീവനുള്ള; ചൂടുപിടിച്ച; സചേതനയുള്ള
Animatedly
ജീവസഞ്ചരണം; ജീവചൈതന്യം
Animation
ചലനശേഷി; ചൈതന്യം; ഉന്മേഷം; ജീവസഞ്ചരണം; ജീവന്‍ നല്‍കല്‍; ഉണര്‍ച്ച; ജീവചൈതന്യം
Animator
കാര്‍ട്ടൂണ്‍ ഫിലിം ഉണ്ടാക്കുന്നയാള്‍
Aquatic Animal
ജലജന്തു
Captured Animal
പിടിക്കപ്പെട്ട മൃഗം
Domesticated Animals
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍
Draught Animals
ഭാരം ചുമക്കുന്ന മൃഗങ്ങള്‍
Dumb Animal
ശബ്‌ദിക്കാത്ത മൃഗം
Female Animal
പെണ്‍മൃഗം
Inanimate
ജീവനില്ലാത്ത; ചൈതന്യരഹിതമായ; നിശ്ചേഷ്‌ടമായ; നിര്‍ജീവമായ
Lower Animals
ക്രൂരമൃഗങ്ങള്‍
Morph
രൂപത്തെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; വളരെ സങ്കീർണ്ണമായ animation program ഉപയോഗിച്ച് രണ്ടു രൂപങ്ങൾക്കിടയ്ക്കു അനുസ്യൂതമായ നിരവധി ബിംബങ്ങൾ സൃഷ്ടിച്ച് ഒരു രൂപത്തെ മറ്റൊരു രൂപമാക്കി മാറ്റുന്നത്; ആകൃതിയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; ഘടനയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം
Pack Animal
ചുമട്ടുമൃഗം; പൊതിമൃഗം
Performing Animals
സര്‍ക്കസ്സില്‍ അഭ്യാസങ്ങള്‍ കാണിക്കുന്ന മൃഗങ്ങള്‍
Pet Animal
വളര്‍ത്തുമൃഗം
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44526
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096

close