Malayalam Meaning of Morph

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Morph is as below...

Morph : രൂപത്തെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; വളരെ സങ്കീർണ്ണമായ animation program ഉപയോഗിച്ച് രണ്ടു രൂപങ്ങൾക്കിടയ്ക്കു അനുസ്യൂതമായ നിരവധി ബിംബങ്ങൾ സൃഷ്ടിച്ച് ഒരു രൂപത്തെ മറ്റൊരു രൂപമാക്കി മാറ്റുന്നത്; ആകൃതിയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; ഘടനയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Man-of-war
പടക്കപ്പല്‍; പോര്‍ക്കപ്പല്‍; യുദ്ധനൗക
Minutiae
വിശദാംശങ്ങള്‍
Modulus
പ്രമാണം; മാപനാങ്കം; വീതം
Mental Power
മനശക്തി
Mammon
ഐശ്വര്യദേവത; അധാര്‍മ്മികരീതിയില്‍ ആര്‍ജ്ജിച്ച പണം; സമ്പത്ത്‌; ത്രിന്‍മയായോ പൈശാചികസ്വധീനമായോ കണക്കാക്കപ്പെടുമ്പോള്‍; കുബേരന്‍; ധനം; ധനദേവത
Muslim
ഇസ്ലാമതാനുയായി
Misbehaviour
ദുര്‍ന്നടപ്പ്‌; മര്യാദകെട്ട പെരുമാറ്റം
Mustard Oil
കടുകില്‍നിന്നെടുക്കുന്ന എണ്ണ; കടുകെണ്ണ
Mis-shapen
കോലം കെട്ട; വികൃതരൂപമായ
Modern
അര്‍വ്വാചീനന്‍; നൂതനരീതി; അര്‍വ്വാചീതമായ; നൂതനമായ; ആധുനികത്വം; ആധുനികമായ; നവീനത്വം; ആധുനികന്‍; ഇക്കാലത്തെ മനുഷ്യന്‍; പുതിയ; അഭിനവമായ; അധുനാതനന്‍; പുതുമ
Means
സഹായയന്ത്രം; സാമ്പത്തികക്കഴിവ്‌; ഹേതു; വരവ്‌; പോവഴി; മാര്‍ഗ്ഗം; കാരണം; ഉപകരണം; മുഖാന്തരം; ആസ്‌തി; വിധം; ഉപാധി; സാമഗ്രി; വഴി
Munificence
ഉദാരത; ദയാവായ്‌പ്‌; അത്യുദാരത; ഉദാരത്വം; ദാനശീലം; മഹാദാനശീലം; ഔദാര്യം; മഹത്തായ ദാനശീലം
Man Of Spare Frame
മെലിഞ്ഞ മനുഷ്യന്‍
Misappropriation
അപഹരണം
Mangle
നാനാവിധമാക്കുക; അടിച്ചുമുറിക്കുക; കഷ്‌ണം; കൊത്തിച്ചതയ്‌ക്കുക; തുണിമിനുക്കിയന്ത്രം; മുറിച്ചു വികൃതമാക്കുക; കഷണമായി മുറിക്കുക; നുറുക്കുക; ഇസ്ത്രിയന്ത്രം; കോലം കെടുത്തുക; നുറുക്കുകതെറ്റായ ഉച്ചാരണംകൊണ്ട് വാക്കുകളെ മാറ്റുക
Mba
വാണിജ്യശാസ്‌ത്രത്തിലുള്ള മാസ്റ്റര്‍ ബിരുദം
Marinade
ഉപ്പിലിടുക; ഉപ്പിലിട്ടത്‌
Moderation
അനതിക്രമം; മിതത്വം; ക്രമീകരണം; ലഘൂകരണം; മിതാവസ്ഥ; സൗമ്യത; പ്രശമനം; അടക്കം
Maple Sugar
മരശ്ശര്‍ക്കര
Multi Syllabic
അനേകാക്ഷരങ്ങളുള്ള
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Nadakathrayam
Panikkar
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199300
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39172
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28523
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873

close