English Meaning of തങ്ങള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തങ്ങള്‍ is as below...

തങ്ങള്‍ : taṇṇaḷ (aM. T. താങ്കള്‍) pl. of താന്‍. 1. They themselves തങ്ങളില്‍ തങ്ങളില്‍ നോ ക്കിത്തുടങ്ങിനാര്‍ CG. വൃന്ദം തങ്ങളെ വന്നു പോ ന്നാര്‍ Bhr. the flock returned by itself (without the cowherd). തങ്ങളെ പോന്നു വന്ന യോ ഗസിദ്ധികള്‍ Bhg. unsought. 2. you (hon.); often താങ്ങള്‍. 3. honorary title of Head-Brahmans KU. — വാസുദേവന്‍ ത. തന്പുരാന്‍ MR. also a Sūdra distinction. — the Muhammedan high-priest at Ponnāni (descendant of Ali); head-priest in each Mosque. കുറുങ്ങോട്ടു താ. ത മ്മതിച്ചു തന്നു TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തീററുക
tīt/?/t/?/uγa T. M. (തീന്‍) 1. To cause to eat, (ആനെക്കു)തീററികൊടുക്ക to feed. തീ ററി വളര്‍ക്ക, പോററുക to nourish. 2. to make food of something, അതിന്മേല്‍ വെട്ടിത്തീററാം VyM. തീററിക്കേറുക, അടുക്ക So. to attack fearlessly. 3. to cram; to force down, (also തി വിററുക). ചോറുകുത്തിത്തീററുക to force down the throat. വായില്‍തുണി കുത്തിത്തീററി gagged him. തീററിക്കഥ So. = തീന്‍കഥ a riddle. CV. തീററിക്ക ( = തിന്നിക്ക), as പുല്ലു തീ'ച്ചുകള ഞ്ഞു (through cows). വെള്ളരി മുതലായ ത സ്യാദികള്‍ തീററിച്ചു MR. (an elephant allowed to enter a garden).
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
തണ്ട
taṇḍa Tdbh., ദണ്ഡ 1. Arm, generally fore-arm കൈത്തണ്ടയോളം വണ്ണത്തില്‍ ഒരു വ ടി; വലത്തേ കൈത്തണ്ടെക്കു ൨ കുത്തു കൊടു ത്തു അകം തണ്ടെക്കു തീപൊള്ളി TR.; തണ്ടയി ട്ടിട്ടു തമ്മില്‍ തല്ലുകൂടുക to box; തണ്ടമുട്ടുക 2 persons trying their respective strength. Also Previous page Next page
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
തൊളി
toḷi aM. (C. തൊള്‍പു destruction, aC. തുഴി to waste, separate, T. തൊള്ളു = തുളെക്ക) Destruction? വരവൊരുതൊളികിളര്‍തോള്‍ RC. (Rāvaṇa's arm). തൊളിക്ക (=തുളെക്ക? to pierce, sever?) ശരമാ രി മാര്‍വ്വിടത്തില്‍ ഏററുകൂടതൊളിത്ത പോതു RC 26. അറത്തൊളിത്തു പോയി RC 70. [though often used instead of തെളിക്ക fr. Cann. to Palg. it seems to be a distinct V. prh. allied to C. തുളിസു to cause to trample on? നെല്ലു തൊളിക്ക loc. to make tread out corn = ചവിട്ടിക്ക; (Weṭṭattuneāḍ/?/ etc.) in കന്നുത്തൊളി & — ത്തെളി, a noisy buffalo ploughing-match in any large ചേറുകണ്ടം also ചെരിപ്പിനു തൊളിക്ക = കേളിപ്പൂട്ടു No.; so ചവിട്ടിയുടെ നടുവില്‍നിന്നു ഒരാള്‍ക്കു തൊളിക്കാം; commonly: കന്നു തൊളിച്ചു മുളെക്ക Palg. or ആലയില്‍ ആക്ക No. to put into the stable].
താദൃശം
tād/?/šam,താദൃക S. Such-like.
താരണം
tāraṇam S. (തര്‍) 1. Helping across, f. i. സംസാരതാരണം Si Pu. 2. dandruff V2. — താരണക്കോല്‍ V1. great scales, perhaps Tdbh. of ധാ. —
തികക്ക,ന്നു
tiγakka (fr. തികഴ്) To boil, bubble up, ചാലത്തികന്നൊരു പാല്‍ കുടിച്ചു, കാ ളിയന്‍റെ ശ്വാസങ്ങള്‍ ഏററു തികന്നു വെള്ളം Previous page Next page
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
തെണ്ടം
teṇḍam T.M. = ദണ്ഡം, Trouble, a fine V1. — തെണ്ടമായി നല്കിനചേല CG. as punishment. തെണ്ടന്‍, (T. തണ്ടന്‍) 1. a king, as holding the sceptre; a giant V2. 2. T. adoration പല രും കൂടി തെണ്ടനിട്ടവിണ്ണപ്പം TR. humble petition, also ചെട്ടിയാര്‍ തിക്കുനോക്കി തെ ണ്ടവിണ്ണപ്പം (doc.) തെണ്ടിക So. a cross-beam; No. across-plank to keep articles suspended from. A പെയ്യാപ്പ ന്തല്‍ (നിടുന്പുര) has 3 തെ. (1 ridge-pole & 2 summers); a sawing frame (കാമരം). = തണ്ടിക. തെണ്ടിക്ക 1. to la bour hard പെറുവാന്‍ തെ., മുന്നാഴിയരി തെണ്ടിച്ചു കൊണ്ടുവന്നു vu. = ദണ്ഡിക്ക. 2. CV. of തെണ്ടുക q. v. തെണ്ടു, (തണ്ടു, ദണ്ഡു) 1. a stick, sceptre. 2. measure; 10 millions of millions of millions CS., മഹാതെണ്ട 10 times as much CS.
Sponsor Books Adv
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Puthanpana
Arnos Pathiri
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50382
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327

close