English Meaning of തീ൪ക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീ൪ക്ക is as below...

തീ൪ക്ക : tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പ൪ണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീ൪ത്തു കൊ ടുത്തു MR. paid in full. മുതല്‍ തീ൪ത്തോണ്ടു വരു വാന്‍ TR.; നെല്ലു മുഴുവന്‍ തീ൪ത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂ൪ത്തുകള്‍ മൂവ രും കൂടി നിരൂപിച്ചാല്‍ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീ൪പ്പാന്‍ AR. to take away. അ ത്തല്‍ തീ൪ക്കും ത്രിലോകത്തിങ്കല്‍ AR., so സങ്ക ടം തീ, ശപിച്ചതു തീ൪ത്തരുള്‍ Bhr., വേദന തീ ൪പ്പന്‍ AR. to remedy. — തീ൪ത്തൂവാങ്ങി MR. = തീ൪ വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തി൪ക്കാഞ്ഞാല്‍ TR. disputes. എതു നീളം എന്നു ള്ളതു തീ൪ത്തകൂടാ KumK. സത്യത്തിന്മേല്‍ തീ. MR. to decide by oath. എന്നു തീ൪ത്തു ചൊല്ലാം Brhmd. തീ൪ത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീ൪ത്തു etc; also വനം ആലയങ്ങളാല്‍ പരിപൂ൪ണ്ണമായിത്തീ൪ ത്തു UR. CV. തീ൪പ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവന്‍ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊള്‍ക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകള്‍ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust. VN. I. തീ൪ച്ച (fr. തീരുക) 1. completion. 2. end. തതീ൪ച്ചെക്കു finally. ഭഗവതിയുടെ മുന്പാകേ അന്യായം തീ. ആക്കുവാന്‍ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീ൪ച്ചപറക to speak decidedly, (to mention the lowest price). തീ൪ച്ചയും മൂ൪ച്ചയും ഇല്ല nothing settled. കാ൪യ്യം തീ൪ച്ചവരാത്തതിനാല്‍ undecided. II. തീ൪പ്പു (fr. തീ൪ക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറന്പ പ്രതിഭാഗം തീ. ചെയ്ക MR. to adjudge to the defendants. കതീ൪പ്പായി the sentence is passed. III. തീ൪മ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീ൪മ്മാനം see തീരുമാനം, hence denV. തീ൪മ്മാനിക്ക to resolve. IV. കീ൪ച്ചു V1. = തീ൪, തീ൪മുറി, (തീ, കൊടുക്ക). തീ൪വ്വ 5. So. settlement, as of custom-duties; toll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
തുരഞുക
turattuγa T. So. To drive away. V1.
തത:
taδaḥ S. (തല്‍) Thence; therefore.
തുണ്ടം
tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തന്‍
5. obl. case of താന്‍, His own. f.i. ത ന്തിരുവടി His Majesty. — തനതു his, mod. ത ന്‍റേ, തന്നുടേ. — Loc. തങ്കല്‍ f.i. പത്തു ദിക്കും തങ്കലാക്കി നില്പവന്‍ Anj. who has all the Previous page Next page
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
തുടങ്ങുക
tuḍaṇṇuγa T. M. C. Tu. (തൊ —, Te. തൊണഗു, fr. തൊടു) 1. v. n. To begin. സ്വാമിക്ക് ഈ മാതരില്‍ പോരു തുടങ്ങിയാല്‍ — അക്കാലം തുടങ്ങി from that time. കാരണോ ന്മാര്‍ നാളില്‍ തുടങ്ങി TR.; വന്ന നാളേ തു. Brhmd.; ഞായറു തുടങ്ങിയുള്ളവ the 7 week-days, beginning with Sunday. സിംഹം തുടങ്ങിയുള്ള മൃഗങ്ങള്‍ etc.(= മുതലായി, ആദി).ചൂതു തുടങ്ങി ന ലീലകള്‍ CG. 2. v. a. to commence, undertake, do. യുദ്ധം തുടങ്ങിനാന്‍, തപസ്സു തു'൦ Bhr.; എന്തിനോരോതരം വ്യാജം തു'ന്നു Mud.; ലോഭം തു. Nal.; കാമവൈരിയെ സേവ തുടങ്ങിനാര്‍ SiPu. — With verbs ചെയ്വാന്‍ — ചെയ്തു — ചെയ്യ തു., as കേഴത്തുടങ്ങി, പോകത്തുടങ്ങിനാര്‍ CG. — absol. എന്തിത്തുടങ്ങുന്നുതു CG. what do you mean with this? ബാലന്മാരോട് ഇങ്ങനേ തുടങ്ങി യാല്‍ AR. if you act thus. VN. തുടക്കം T. M., (തുടസ്സം So.) beginning, പ റതു'മായുള്ളവ RC. തു'വും ഒടുക്കവും prov. CV. തുടങ്ങിക്ക to cause to commence or undertake, പൂജകള്‍തുടങ്ങിപ്പൂ KU.; ഋശ്യശൃംഗനെ ക്കൊണ്ടു യാഗവും തു'ച്ചു KR.; നിര്‍മ്മാല്യം തു' പ്പാന്‍ TR. (the Kāraṇōns of the temple). തുടങ്ങു (C. Te. T. entanglement, Tu. hook), the belt of a Nāsyar's knife. കത്തിയും തു'൦ കെട്ടുക TP. to take up arms. തുടങ്ങുന്നു കത്തി പറിക്ക TP. (Abl.) തുടങ്ങന്‍കത്തി, (തുടക്കങ്കത്തി) a broad knife. MC. തുടപ്പാ So., തുടപ്പം Palg., see തുടെപ്പു.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
Chilanka Bangla Font
Chilanka
Download
View Count : 172851
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
Panchami Normal Bangla Font
Panchami Normal
Download
View Count : 19117

close