English Meaning of തര്‍മ്മപട്ടണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തര്‍മ്മപട്ടണം is as below...

തര്‍മ്മപട്ടണം : Tarma = ധര്‍മ്മ — also തര്‍മ്മടത്തു ദീവു N. pr., the river-island near Tellicherry TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
തുന്‍പം
tuǹbam T. aM. (aT. തുനി = ദുര്‍). Affliction, വഴിമേല്‍ വന്ന തുന്‍പവും RC.; also തു ന്പങ്ങള്‍ നീക്കി HNK. (opp. ഇന്‍പം); തുന്പമെ ന്നിയേ ജന്മൌഷധം Bhg,
തെളിയുക
teḷiyuγa (തെളി) 1. To become clear, മതിയിടെ അവര്‍ക്കു ചാലുമതു പാലുനെയി പോലുമതു തെളിയവേ തരവേണം SidD. കാര്‍ തെളിഞ്ഞു it has cleared up. തെളിഞ്ഞ വെള്ളം transparent, clear. നിദ്ര തെളിഞ്ഞു awoke, met. അവനെ പിടിച്ചു വിസ്തരിച്ചു തെ ളിയാതേ വിട്ടു MR. as it could not be proved. 2. to brighten up പുണ്ണു വറളും കണ്ണു തെളിയും MM. തെളിയക്കടഞ്ഞ ബാണം KR. (= തെളി 2.) ശൈത്യത്താല്‍ തെളിയുന്നു VCh. said of trees. ഇതിന്നു തെളിയുന്നില്ല (as a bullock) inferior to. അവനില്‍ തെളിഞ്ഞു came off better No. തെ' ഞ്ഞു വിരിഞ്ഞു വന്നഗ്നി Bhr. മനസ്സു തെ. = പ്ര സാദിക്ക; so കേട്ടാലും തെളിഞ്ഞു നീ AR. cheer up & listen. ഭാവം തെ'ഞ്ഞു നല്കി Nal. gave gladly. നന്നിതെന്നു തെ'ഞ്ഞിതെല്ലാവരും Bhr. applauded. 3. to please. പറഞ്ഞതു തെളിഞ്ഞു is understood & pleases. തനിക്കു തെളിഞ്ഞേട ത്തു Bhr. where you like. കളഞ്ഞത് ഏതുമേ തെളിഞ്ഞില്ല Mud. people did not like his dismissal. രാജാവിന്നൊട്ടും മനസ്സില്‍ തെളിഞ്ഞില്ല Nal. മരക്കാര്‍ക്ക് അംശം തെളിഞ്ഞില്ല TP. തിരു വചനങ്ങള്‍ പെരിക ഞങ്ങള്‍ക്കു തെളിഞ്ഞു KR. — to be approved, നിങ്ങള്‍ക്കു തെളിഞ്ഞ രാജാ വു KU. the king you chose. നിണക്കു തെളി യട്ടേ TP. as you please, it is your business. 4. a matter to be decided. നിങ്ങള്‍ മുന്പാകേ തെളിഞ്ഞു തീരുന്നതത്രേ സമ്മതമായി TR. they want you to decide — തെളിവോളം till you come to a conclusion. VN. I. തെളിച്ചല്‍, f. i. അവന് ഏതും തെ. വ ന്നില്ല KR. he could not be cheered up. — (No. vu. തെളിച്ചയില്ല = പ്രസാദം). II. തെളിമ, as തെളിമതങ്കിന Anj. happy. III. തെളിവു 1. clearness, brightness, perspicuity. 2. proof കാര്യം തെളിവു കൊടുപ്പാന്‍ jud. തെളിവുണ്ടാകും TR. it will be proved. മേല്‍ കാണിച്ച തെളിവുകള്‍ MR. the evidences adduced. CV. I. തെളിയിക്ക 1. to clear, clarify, make Previous page Next page
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
താട
tāḍa (T. jawbone = താടി) 1. The dewlap of a bull. 2. crest, a cock's comb MC.
തോങ്കല്‍
tôṇgal (= തൊങ്ങല്‍). Drapery തോ' ലും തിരകളും Nal. മണിത്തോങ്കല്‍ SiPu. of a bed; plumage, pendulous ornament ഉമ്മത്തവും തോ'ലും തിരകളും Bhr. പീശ്ശാങ്കത്തിയുറയുടെ തോങ്കല്‍ a tassel of leather-stripes, toothpick, etc. dangling from the sheath of a knife. (Chēranāḍu).
തഞ്ചുക
tańǰuγa (= തങ്ങുക) To stop, remain മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേര്‍ ആരിലും Sah.; നെഞ്ചകം എങ്കലേത. യാല്‍‍ CG. his mind fixed on me. നെഞ്ചില്‍ തഞ്ചിന ചഞ്ച ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly. VN. തഞ്ചം (T. protection) 1. being at rest, posture തഞ്ചംതാഴുക to cower for shooting. തഞ്ചത്തില്‍ പററത്താണു വലിച്ചു KR. (the bow). നാലു കുട്ടികള്‍ ഒരു ത. പോലേ the same attitude, manner. കള്ളത്ത. കാണിക്കു ന്നു TR. a rebellious mood. 2. = തക്കം favorable season or moment, opportunity ത' ത്തിന്നു വളം വേണ്ട, പൂച്ച വീണാല്‍ ത'ത്തില്‍ always on her legs, prov. പയറു വാളേണ്ട തിന്നു ത'മോ vu. തഞ്ചം നോക്കി മാറി MR. biding his time or chance. തഞ്ചക്കാരന്‍ (2) a time-server. തഞ്ചക്കേടു unseasonable, unfavorable കാററും വേലിയും രണ്ടും ത. തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില ക്കി TP. as often as I could.
തിര
tira T. M. C Te. (√ തിരു) 1. A roll, as of paper, cartridge തിരയില്‍ മരുന്നിടുക; ൪ പെ ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു ക്ക TR. ammunition; തിരഇടുക No. a snake coiling itself up; of betel-leaves; കുടല്‍ത്തിര കള്‍ MM.; മയില്‍ത്തിര അണിയുന്നു spreads its train; തിരനിവിര്‍ത്തുക to unroll f. i. a mat. 2. a wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകള്‍ Bhr.; ക ടല്‍ത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി ക്കടലാടാന്‍ prov. 3. (S. തിര:) a curtain. തിര പിടിക്ക to hold the screen or curtain (in play). മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നല്‍ത്തി ര വളെച്ചതിലാക്കി, തിര വളെച്ചതിന്‍ പുറ ത്തുനിന്നു KR. clothes hung all round; so തി ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി ര, ഇത്തിര. തിരമാല (2) a wave, succession of waves. തിരയാഴി (2) the agitated sea, തി. കടന്നു RC. തിരവായി (2) crest of the waves, തി. യൂടേ വ ന്നു Bhr. തിരശ്ശീല (3) a curtain, screen. v. n. തിരയുക 1. To ball itself; milk to coagulate. 2. v. a. to seek. കരഞ്ഞു പക്ഷി കള്‍തിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.; സര്‍വ്വത്ര തിരഞ്ഞുകൊള്‍ക CC.; തിരഞ്ഞറിഞ്ഞി ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം തി. UR. to ask. കളങ്ങള്‍ കിണറുകള്‍ ഒക്കയും ആളെകൂട്ടിത്തി. (jud.) VN. തിരച്ചല്‍ 1. wrinkles. 2. search. CV. തിരയിക്ക to cause search to be made നീളേത്തി'ക്കും എന്‍റെ ഗൃഹത്തിങ്കല്‍ Mud. Previous page Next page
തത:
taδaḥ S. (തല്‍) Thence; therefore.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5483
ML_Sre5 Bangla Font
ML_Sre5
Download
View Count : 5331
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4427
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 8380
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7162

close
Please like, if you love this website