English Meaning of താള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താള്‍ is as below...

താള്‍ : tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോട്ടാ
H. ṭōṭā A cartridge; തോട്ടാപ്പെട്ടി a cartridge-box.
തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
തൂന്പു
tūmbụ, 5.1. So. Sluice, floodgate, drain, spout; perforation. 2. No. new shoots of palm-trees, used med. & as pickle. തൂന്പിടുക to bud, sprout. opp. തൂന്പടെച്ചു f.i. of വാഴ (past sprouting), തൈ (doubtful), കുട്ടാടന്‍ Nellu (not growing during Karkaṭaγam).
തോപ്പു
tôppụ 5. (Tdbh., സ്തൂപം) A grove, clump of trees (മരത്തോപ്പു; also = വളപ്പു V1.), മാന സം കുളുര്‍ക്കുന്ന മാന്തോപ്പു KR. — തോപ്പാളി V2. a gardener. തോബറ H. tōb/?/ā, A gram-bag of horses, vu. തോപ്പറ, (T. തോല്‍പ്പറ). തോമന്‍ V1. = സോമന്‍. തോമരാശി a. med. = സോ —.
തുരിശം
turišam (T. തുരിതം = ത്വരിതം) Diligence, parsimony, economy. B. തുരിശക്കേടു idleness.
തച്ചന്‍
taččaǹ Tdbh.; തക്ഷന്‍ 1. Carpenter, ploughmaker (generally lower than ആശാരി). തച്ചകപ്പരിഷകള്‍ PT. = ആശാരി. 2. builder, stone-mason പെരുന്തച്ചന്‍ തച്ചന്‍ ഒരു പൂഴിത്ത ച്ചന്‍ KR. — തച്ചക്കാവുതി a barber caste. — ത ച്ചവാടി B. a carpenter's house. തച്ചു1. carpenter's work. 2. one day's work of a builder, mason, etc. എത്ര തച്ചു പിടി ക്കും how many days will be required?; also തച്ചുവാരം; so തച്ചുകൂലി. 3. past of തക്കു ക II. തച്ചനാടന്‍കുരു No. a kind of heron. തച്ചാന്യം carpenter's wages. തച്ചുപണി, — വേല carpenter's work. തച്ചുശാസ്ത്രം architecture, vu. തച്ച്യാത്രം a song on the building of a house; ചിത്രകര്‍മ്മങ്ങളും തച്ചുശാസ്ത്രങ്ങളും Nal 4. Previous page Next page
തട്ട
taṭṭam (T. C. Te. Tu. what is flat) 1. A log of wood tied to the neck of cattle കള്ളത്തി പ്പശുവിന്നു തട്ട (orതടി, മുട്ടി). 2. a large rattle V2. 3. കാതിന്‍റെ തട്ടയില്‍കുത്തി earlap. 4. No. വാഴയുടെ തട്ട the last cluster of a plantain bunch. = കടച്ചീപ്പു.
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തുറക്ക
tur̀akka T. തി —, C. Te. തെ —, (see തിറ) To open. 1. v.n. തുറന്നുപോക to open of itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ തില്‍ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു നേരത്തു SG. broke upon him. 2. v. a. ഓകു തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ തില്‍, വാതില്‍ തുറന്നനേ TP. open the door! കുടികളെ തുറന്നുകളഞ്ഞു TR. forced sealed doors open. എന്‍റെ നേരേ ദൈവം കണ്ണു തു റന്നു has heard & visited me. തുറന്നു പറക to open one's mind freely, (opp. ഗര്‍ഭിച്ചു പറക), to disclose; so തുറന്നു കാട്ടുക = വെളിവായി. VN. I. തുറക്കു opening of the mouth. ഞാന്‍ അവന്‍റെ തു. എടുത്തിട്ടില്ല I did not even mention his name. No. II. തുറപ്പു opening, തു. തോറും അരക്കര്‍ നില്ക്ക, തുറപ്പുകള്‍തോറും RC. gates. തുറപ്പന്‍ ഏലസ്സു a waist ornament with a tube, that can be shut. III. തുറവു l. opening, entrance; also = തുറ a harbour. Pay. 2. openness; also തുറവടി. തുറസ്സു open, clear, exposed to the light, തുറ സ്സാക്കി etc. CV. തുറപ്പിക്ക, f. i. വാതുക്കല്‍ ചെന്നു വിളിച്ചു തു'ച്ചു SG.
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Pancharathram Nadakam
Bhasan
Download This Book
Devapriyan
Seetha Chowdhari
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close