English Meaning of തേമാലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേമാലി is as below...

തേമാലി : tēmāli (തേന്‍?, തേവുക?) A kind of rice V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുനി
tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.
തന്തല
tandala (Tu. cudgel) in തന്തലക്കൊട്ടി Crotolaria retusa GP 62. see തെന്തല; തന്തല may be mere imitation of sound. തന്തിനാതി & തെ — (C. Tu. തന്തനതാന) humming a tune. ത'നാതിനാന്നു പാട്ടുമങ്ങു പാടി Kur̀awa song (തന്തിനാ എന്നു).
തുവരുക
tuvaruγa 1. To grow dry, മഴതു.; V1. തുവര്‍ച്ച, (contr. No. തോര്‍ച്ച & often confounded with ചോര്‍ച്ച) fair weather. 2. (T. തുവന്‍റു = രൂരുക) to be filled up, as wells, etc. see തു കരുക. തുവര്‍ക്കുക T. M. = ചവര്‍ക്ക, (see തുവര്‍). തുവര്‍ത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make dry, to wipe clean, കുളിച്ചു കയറി ഓന്‍ തോ ര്‍ത്തുന്നു TP. 2. So. to remove superfluous water out of a ricefield, (after sowing). തുവര്‍മ്മ V2. = തൂര്‍മ്മ. density.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
തരകു
taraγụ l. (T. തരവു, fr. തരുക?) Order. ൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter or document ofa Rāja. തരകു വന്നവര്‍ ചെല്ലാ ഞ്ഞാല്‍ TR. summons. നിലത്തിന്നു കോവിലക ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ യ്കയാല്‍ എഴുതിയ തരകു (doc. of കുഴിക്കാണം). 2. (Te. C. തറഗു wastage, fr. തര്‍ = തഴ്) percentage, brokerage, customary deduction, paid mediation. ത. പറക to speak in one's defence or recommendation. ത. യാപന tax on shopkeepers levied by Rājas. ത. വാണിഭം agency, commission, as practised by യാവാരി KU. ഓ ണത്തരകിന്നു പോക TP. തരകന്‍ a broker; title of merchants; a caste of Sūdras, warehouse-keepers at Palghat (hon. തരകനാര്‍ & — വ —); weavers at Chettuwa. — കോയഹസ്സന്‍ തരകനാര്‍ Ti. a Māpḷa merchant who invited Hyder Ali to Malabar. കൃഷി ചെയ്യുന്ന തരവന്മാര്‍ വ യനാട്ടില്‍ കുടിവാങ്ങി TR.
തോര
tōra l. = തുവര Sk. 2. = കൈമുണ്ടു A cloth over the privities; also തോരന്‍ (which is likewise a cloth with colored streaks V2.); തോര ക്കോണം a distinct kind of such (തോരുക).
തന്വി
tanvi & തന്വംഗിS. (തനു) Slender bodied, f. തന്വീമണികള്‍ Bhg.
തുഷാരം
tušāram S. Cold, frost പങ്കജത്തിന്നു തു. എന്നുള്ളൊരു സങ്കടം സംഭവിക്കുന്നു Nal. (= തുഹിനം). — തുഷാരാദ്രി Bhg. Himālaya.
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36131
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close