English Meaning of തിക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിക്തം is as below...

തിക്തം : tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
തൂവട
tūvaḍa A timber measure, 1/6 of a തൂമ രം or 24 square inches.
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
തന്പലം
tambalam (Tdbh., താംബൂലം) Chewed betel.
തൂണി
tūṇi T. M. S. 1. Quiver (Tu. aC. ദോ ണെ, in S. also തൂണം, √ തൂരുക). ശരം ഒടു ങ്ങാത തൂണി KR. ശരതൂണി, അന്പിടുതൂണി RC. 2. a measure of seed sufficient for 100 yards of rice-field, about 1½ Iḍangā/?/i (= 86,400 rice-grains W.). നെല്ല ൮ തൂണിക്ക് അരി ൫ പോരും നെല്ലു CS. paddy, which yields 5/8 rice. — തൂണിക്കൊട്ട a measuring basket.
തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
തക്കുക, ക്കി
I.takkuγa (C. to stumble) 1. To stammer, hesitate (തങ്ങുക 3., കക്കുക). തക്കി ത്തക്കിപ്പോക to go most cautiously. 2. to press on. തക്കിച്ചോദിക്ക to interrogate closely V1. മുലപ്പാല്‍ തക്കിക്കളക V2. to flow spontaneously. തല്‍പ്രയത്നേന — ദശാനനന്‍തക്കിനാന്‍ യുദ്ധം ചെയ്തു KR. continued to fight. 3. T. (C. Te. ദക്കു) to be obtained, hence ഒക്കത്തക്ക. (p. 173). II.
താതിരി
tāδiri Tdbh., ധാതകി. Grislea tomentosa. താത്തുക see താഴ്ത്തുക.
തൊഴുത്തു
toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Ramakumaran
Gopalapilla
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378

close