English Meaning of താളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താളം is as below...

താളം : tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തട്ടി
taṭṭi (H. തട്ടാ) T. M. C. Tu. 1. A screen, Previous page Next page
തളിര്‍
taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്‍, കാല്‍ത്തളിര്‍ etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്‍ത്തിതു പേരാല്‍ Bhr. VN. തളിര്‍പ്പു & (So.) തളിര്‍മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.
താട
tāḍa (T. jawbone = താടി) 1. The dewlap of a bull. 2. crest, a cock's comb MC.
തുരുഷ്കന്‍
S. Turk, also as in P. തുര്‍ക്കി, തുര്‍ക്കി ക്കാരന്‍; തുര്‍ക്കോടെതൃത്തിതു Genov.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
തലിനം
talinam S. Thin, little (തലം?).
തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
തൃഷ
tṛš S. Thirst, & തൃട്ട്, also തൃള്‍ ഛര്‍ദ്ദി യും വരും Nid. — ക്ഷുത്തൃഡാദികള്‍ VCh. തൃഷാശൂല, (തിറുണശൂല) a disease, a med., (ദാ ഹിക്കും, പനിക്കും etc.) തൃഷ്ണ thirst; also as disease തൃഷ്ണാനിദാനം Nid.; strong desire, വിഷയങ്ങളിലുള്ള തൃ. Bhg.; പലതരം തൃ. കളായിട്ടുള്ള ചുഴിപ്പു VCh.
ത്രപ
traba S. Shame, VetC. ത്രപു tin.
തര്‍മ്മപട്ടണം
Tarma = ധര്‍മ്മ — also തര്‍മ്മടത്തു ദീവു N. pr., the river-island near Tellicherry TR.
Sponsor Books Adv
Samakalik Malayala Cherukatha
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Dharmaraj
Ramanpilla
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
ML Panchami Bangla Font
ML Panchami
Download
View Count : 13167
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288396
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886

close