English Meaning of തിരള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരള്‍ is as below...

തിരള്‍ : tiraḷ T. M. aC. (തിരു) 1. A ball, mass. 2. becoming full, first menstruation, തി. മുന്പേ കെട്ടുക Anach. തിരളുക v. n. 1. to grow full. മിന്നല്‍ ഉള്‍ക്കല രത്തിരളും കാര്‍ മെയി RC. the sleek body of a black horse. ഒളി തിരളും ആനനം RS.; കാ ററു വട്ടം തിരണ്ടു CG. balls itself, so മാന സി തിരളും രഭസം Mud. ചീററം തിരണ്ടു ള്ളൊരുള്ളം, ൧൦൦൦ ആനകള്‍ ഊക്കു തിരണ്ട കണ്ണാള്‍ േള്ളാരാന CG. concentrate itself. — തിരണ്ട കണ്ണാള്‍ RC. with large eyes. തിരണ്ട കോ പം Bhr. 2. to swarm as bees; വണ്ടത്താ ന്മാര്‍ മദിച്ചു തിരണ്ടിതാ KR. balled themselves. 3. to grow marriageable, തിരളു ന്ന പെണ്ണുണ്ടു കൈപിടിപ്പാന്‍ Pay. തിര ളാത്ത പെണ്‍ a girl not of age. തിരണ്ടു വേ ള്‍ക്ക the custom of marrying after the time of puberty. തിരണ്ടുകുളി, കല്യാണം = തി രട്ടുകളി, etc. തിരാവം V2. Kidney? Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തവം
tavam Tdbh. = തപം Austerities, അരു ന്തവമുള്ളോന്‍ RC. തവചി = തപസ്വി. m. തവശിയാവേന്‍ Pay. (f. തവശിപ്പെണ്ണു, ഒരു പെണ്‍ തവശിയാള്‍ Pay.)
തവല
tavala T. (C. Te. തപലൈ) A small cooking vessel of brass, also തകല.
തൊല്പം
tolpam Tdbh., സ്വല്പം; തൊല്പനേരം Nasr. 1. The time of a night-watch (യാമം). 2. much V1. — generally: തൊപ്പന്‍ 1. much, plenty ആപത്തു തൊപ്പം വരുമേ TP. തൊപ്പന്‍ തൊപ്പന്‍ വിശേഷി പ്പാന്‍ KU. തൊപ്പന്‍തെക്കന്‍ ആകുന്നുവോ are you from far south? 2. (loc.) how much? question: പഴം തൊപ്പന്‍ തരും? answer: തൊപ്പന്‍ തരാം Tell.
തല്പം
talpam S. A bed, വുഷ്പതല്പം AR.; തല്പമാം അനന്തന്‍മേല്‍ VCh. Višṇu upon the serpent. — ഗുരുതല്പഗന്‍ AR. getting up upon his Guru's bed. തല്പരന്‍ see തല്‍ & ത൪പ്പരന്‍.
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
താജാകലം
P. H. tāzah qalam 'fresh pen', A postscript കത്ത് എഴുതിയതില്‍ താ. എഴുതി TR.
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
തിന
tina T. M. (C. തെനെ a spike of corn) Panicum Italicum. തിനക്കഞ്ഞി (med. for wounded). Kinds: കരുന്തി. black millet (കംഗു), ചെ ന്തി. red millet (കന്പു). — തിനപ്പുല്‍ Poa plumosa. തിനയഞ്ചേരി ഇളയതു N. pr., third minister of Tāmūri, a Brahman that crowns him KU., called രണ്ടാം കിരിയം.
തരപണ്യം
tarabaṇyam S. (തരണം) Freight, fare (ആതരം).
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
Sponsor Books Adv
Chindha Sandhanam Vol-1
Eswarapilla
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34545

close