English Meaning of തുടെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുടെക്ക is as below...

തുടെക്ക : tuḍekka T. M. (C. തൊ —, Te. തുഡുചു) 1. To wipe, rub off, clean വദനം തു. യും VCh. മുഖവും തുടച്ചു Mud. sign of wrath. തന്‍ കണ്ണു നീരെ നലമെഴത്തുടെക്കുന്നേന്‍ RC., തോക്കു തു. TP. 2. to extinguish, വംശം തുടെച്ചു പോയി. VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ). CV. തുടെപ്പിക്ക V1. to get something wiped.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിപ്പഴി
tippa/?/i (തിപ്പു?) = നാഴി, ¼ Iḍanga/?/i W.
തിണര്‍
tiṇar (&ചി —, fr. തിണ്‍) Swelling, ദേഹത്തിങ്കല്‍ വട്ടത്തി. ഉണ്ടായാല്‍ ശീതപിത്തം Nid.; തല്ലിന്‍റെ തി. = പിണര്‍പ്പു. v. n. തിണര്‍ക്ക To swell, to rise as the skin from a blow, വയററിന്‍റെ പുറത്തൊരു പശു വിന്‍ വാലു പോലേയായ്തിണര്‍ത്തിട്ടു വരുന്നനനതു UdaraNid. Previous page Next page
തള്ള
taḷḷa T. M. (Te. തല്ലി) 1. Mother പെററ ത ള്ള MR. (Mpl.); a dam രണ്ടു ത. കണ്ടാല്‍ (huntg.); തള്ളയും പിള്ളയും; തള്ളപ്പക്ഷി etc. 2. the handle of a hoe, axe ത. കുഴയില്‍ ഏററുക. 3. the first term in the rule of three (തള്ള, Previous page Next page
തര്‍പ്പരന്‍
tarparaǹ T. തര്‍റപരന്‍, (S. തല്പരന്‍) as if from തന്‍; The self-existent തരവേണം ഇതുസമയേ തര്‍പ്പരാനന്തസഖേ നിഷ്കളാനന്ത ശിവ സച്ചിദാനന്ദ ഗുരുവേ SidD. (= Siva). Previous page Next page
തോര
tōra l. = തുവര Sk. 2. = കൈമുണ്ടു A cloth over the privities; also തോരന്‍ (which is likewise a cloth with colored streaks V2.); തോര ക്കോണം a distinct kind of such (തോരുക).
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
തുയരം
tuyaram T. aM. So. (= തുന്‍പം) l. Calamity, grief തു. വാരാ RC. 2. pity. തുയര്‍ id., ചൊല്ലത്തുടങ്ങിനാന്‍ അണെന്ത തു. എല്ലാം, ഇളമതിക്കു തു. പൊങ്ങി വിളങ്ങി, ഒന്നാര്‍ തമ്മെത്തുയര്‍ ചെയ്തു പടയില്‍ RC. afflicted. വന്തുയരാളും പിശാചന്മാര്‍KeiN. troublesome. v. n. തുയരുക, ര്‍ന്തു to grieve RC8. തുയര്‍ന്തന. v. a. തുയര്‍ക്ക to afflict, വൈരികളെത്തുയരാത വര്‍ RC8. തുയിര്‍ (see foll.) 1. Sleep, പന്നഗം തന്നില്‍ തു യിര്‍കൊണ്ടും ഉള്ളോന്‍ VilvP. 2. So. (=തുയര്‍) വിരഹതുയിര്‍ പൂണ്ടു RS. തുയിര്‍പെടുക B. to commiserate.
തൊന്തരം
tondaram T. C. Te. (തൊല്ല) Intricacy, vexation. — denV. തുന്ത്രിക്ക (sic) V1. being exoited or conceited about anything.
തൊട്ടിയന്‍
toṭṭiyaǹ T. A Telugu caste near Palghat. തൊട്ടിയ വിദ്യ a treatise on witchcraft.
തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
Sponsor Books Adv
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Bapu Ki Baten
Unknown
Download This Book
Amara Simhan
Kunjiraman Nair
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505141
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14988
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19484

close