English Meaning of തോല്ക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോല്ക്ക is as below...

തോല്ക്ക : tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെള്ളുക
teḷḷuγa T. M. (തെള്‍) 1. To sift or winnow by casting up gently in a fan. (പൊ ന്‍) ഇടിച്ചുതെള്ളിക്കൊള്‍ക TP., a. med. to separate what is fine & coarse. 2, to jump, നെ ഞ്ഞത്തു, വയററില്‍നിന്നു തെ. to heave, pant, to be disturbed. VN. തെള്ളല്‍ winnowing. തെള്ളി 1. sifted powder. 2. sifted resin (= കീല്‍. V2.) CV. തെള്ളിക്ക to get sifted, as കുമ്മായം, കാപ്പി.
തേങ്ങ
tēṇṇa & തേങ്ങ, (തെങ്ങങ്കായി). A cocoanut, ൧ഠഠഠ തേങ്ങക്കു ൧ഠ ഉറുപ്യ വില ക ണ്ടു TR. (in 1798). The fruit has many stages ഇളന്നീര്‍, ഇളന്തേങ്ങ, പഴുത്തതു, വരണ്ടതു, കൊട്ട, കുരുത്തിട്ടതു GP 69. കരിക്കു, കൂരിത്തേങ്ങ. — Its parts: തേങ്ങക്കണ്ണു, — ക്കുടുക്ക, — നൈ, — പ്പാല്‍ (തേങ്ങാപ്പാല്‍ വൃഷ്യം GP.), — പ്പിണ്ണാ ക്കു (or — പ്പീര), തേങ്ങാവെള്ളം (തണുത്തുള്ളു GP.). — obsc. pudend. muliebre. — Kinds: അക്കില്‍വാരി — or കടല്‍ത്തേ. Lodoicea Sechell. — ചെന്തേ. q. v. തേങ്ങത്തൊണ്ടു an empty cocoanut. തേങ്ങാണി vu. Cal. = തേങ്ങനൈ. തേങ്ങമുറി a piece of cocoanut; breaking cocoanuts, as for feeding workmen on entering a new house. തേങ്ങയേറു the ceremony of throwing cocoanuts, തേ'൦ പാട്ടും കഴിപ്പിക്കുവന്‍ TP. തേങ്ങക്കുച്ച് No. the fibrous tuft clinging to the പെണ്മുറി after the nut is husked. തേങ്ങുക, see under തേക്കുക I. തേച്ചല്‍, see തേക്കുക II., തേയുക.
താക്കുക, ത്തു
(see താഴ്ക്കുക) To lower, take down, as fruits from trees (തേങ്ങ താ. No. for seed, Perumāḷ); to convey down the stream, to catch fish in baskets under the fall of a brook. ചീനിതാത്തു So. cast anchor. VN. (see താപ്പു 3). താത്തും വീത്തും പറക No. abuse (= വീഴ്ത്തും).
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
തുംബം
tumb/?/am S. A long gourd, Lagenaria ഒരു ഗര്‍ഭതു. അസ്സുമതിക്കുണ്ടായി, തു'ത്തെ പുള ര്‍ന്നു KB.
തൂപ്പി
tūpi = സൂപ്പി, Yusuph; any Māpla or bald-headed person, having no tuft of hair.
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
തപനന്‍
tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr. തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാര്‍ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu. തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടില്‍ തപസ്സിരിക്ക TR. to retire for austerities. തപസ്സുകള്‍ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്‍റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാന്‍ നേടിയത് ഒക്ക യും Bhg. തപസ്വി an ascetic, ധന്യന്മാര്‍ തപസ്വികള്‍ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണ്ണു Pay. denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വര്‍ഷം ഏററു തണുത്തു Bhg.; to grieve സൂ ര്യകിരണങ്ങളാല്‍ KR.; അവര്‍ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR. CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത'ക്കും PT. (opp. ഹിതന്മാര്‍ക്കു ശീതളന്‍). അരിനിരകളെ ത'ക്കും വീരന്‍ KR. ഇത്തരം ത'ച്ചാല്‍ ചത്തുപോം KR. ആത്മാവിനെ ത. Bhg. തപോധനന്‍ rich in mortification, ascetic. Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc. തപോബലം power acquired by tapas (ത. പാതി ഇങ്ങായ് വരും Bhg.). — മമ തപോവീര്യങ്ങള്‍ കാട്ടുവാന്‍ Bhg. തപോവനം Mud. a jungle-retreat for practising austerities. തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
Sponsor Books Adv
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Inventions That Changed The World
Unknown
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23506
Indu No-1 Bangla Font
Indu No-1
Download
View Count : 1067753
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28633
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37347

close