English Meaning of തുരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുരം is as below...

തുരം : turam Tdbh., ധുരം S. 1. Burden, തുരമല്ലാ തൊഴിഞ്ഞതന്പി RC. not heavy laden. 2. charge, trust, നികിതി കൊടുത്തോണ്ടു പോരുന്ന സൊ രം മുടങ്ങി, or ആന്ത്യന്മാര്‍ അവരേ സൊരം എ ടുക്കാതേ മുടങ്ങി TR. do no more pursue their calling. പണിയും തുരവും ഇല്ല no employ. തു. എടുത്തു കഴിക TR.; നിണക്ക എന്തു സൊരം? കെട്ട് എടുത്തും വാണിഭപ്പീടിക വെച്ചും സൊ രം എടുക്കുന്നു Mpl. I live by. 3. അത്തു. കണ്ടു, കേട്ടു that speech, thing. അത്തു. വാക്കു പറഞ്ഞു TP. (prh. = തരം). തുരക്കാരന്‍ one intrusted with.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തീ൪ണ്ണം
tīrṇam S. part. (തന്‍) Crossed, തീ൪ണ്ണ ശൈശവന്‍ Bhg. an adult. കീ൪ണ്ണവിദ്യാ൪ണ്ണവന്‍ Nal. who has passed through the whole ocean of learning.
തിറന്പുക
tir̀ambuγa T. M. (T. to miss). To be wrenched, strained (= ഉളുക്കുക). ഏപ്പു തിറ Previous page Next page
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
തികയുക
tiγayuγa (M. തുക?, T. തെകുള്‍, aC. തീവു to be full — C. തെഗെ, Te. തീയും to take) 1. To become full, complete തല തി. a sum, യോഗം തി., പത്തുഗ്രാമക്കാര്‍ തികഞ്ഞു KU. met in full, സര്‍വ്വതും തികഞ്ഞുള്ള മന്നവന്‍ VetC. accomplished, perfect, ഗര്‍ഭം പതുക്കേത്തികഞ്ഞതു Bhr. 2. to be fulfilled, finished ൧൨ കൊല്ലം തികഞ്ഞാല്‍ TR. when they are full, elapsed. മാസം (or ഗര്‍ഭം) തികയാതേ ജനിക്ക prematurely. തികയാതേ പെറുക to miscarry. VN. I. തിക 1 fulness. തികപറന്പു a garden planted at the proportion of ഒന്നും പത്തും (one jack-tree to 10 cocoanut-trees). തികപ ലിശ 12 pet. മണ്ണതികയാകില്‍ KU. if the earth dug out of a hole be just sufficient to fill it. 2. meeting, as of hunters കുറി ച്ചനായാട്ടിന്നു വിളിയും തെളിയും തികയും തേട്ടവും; ൧൨ or ൩൬ തിക (huntg.) — In T. = ദിശ (തികമുട്ടി മരിക്ക Trav.) II. തികച്ചല്‍ completion ഭാവിച്ചതിനെതി. ആ ക്കി carried out; satiety; determination. തി' ലായിട്ടു പറഞ്ഞു TR. assured him. മനസ്സിന്‍ തി. a mind fully made up. തി. കളിക്ക to behave overbearingly. III. തികവു, തികവടി (പടി) id. തികഞ്ഞവന്‍ M. = ദുസ്സാമര്‍ത്ഥ്യക്കാരന്‍. a. v.തികെക്ക 1. To complete, fill up. ആളെ യും ആയുധവും തി. TR. to prepare for war. — to collect a required amount. തികെച്ചു കൊടു ക്ക V1. to give in full. തി'ച്ചു കല്പിക്ക to order definitively. ൩൫൦, ൦൦൦ നായരെ തല തികച്ചു KU. reviewed in full. 2. to fulfill. കല്പന തികച്ചേ മതിയാവു Nasr. keep it all. തികളുക see തികട്ടുക.
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തൂന്പ
tūmba, & തൂന്പായി 1. A spade, hoe, (തൂ ന്പു C. the eye of a hoe + വായി), see കൊല്ലി ത്തൂന്പ. 2. mouth, തൂന്പായടഞ്ഞുപോയി (loc.)
തഴകി
ta/?/aγi (& തഴി B., തകഴി No.) A plaster, stripe of cloth dipped in oil & laid upon a wound. — തഴകിയിടുക MM. = തഴയിടുക.
തിരിമാലി
tirimāli B. A trick, also തിരിമാലി ത്തരം (see തിരിപ്പു; in T. തിരുവാലി a rogue).
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
Sponsor Books Adv
Everest My Journey To The Top
Unknown
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close