English Meaning of തറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തറ is as below...

തറ : tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂക്കുക, ത്തൂ
tūkkuγa (fr. തൂ?, Te. ദുവ്വു, see തുവര്‍ത്തുക, തൂല്ക്കുക) 1. To wipe with a cloth, sweep, blot out, പുല്ലില്‍ തൂത്ത തവിടു പോലേ prov.; മുററം തൂത്തു തളിക്ക VyM.; തല മുടി തൂത്തു കെട്ടുക V2. clotted hair. 2. (= തൂകുക) to spill, scatter B., വെള്ളം തൂത്തു jud. — whence തൂപ്പു q. v. II.
തിന്മ
tiǹma T. M. (Te. slow. — see തീ II.) Evil, badness, നന്മയും തിന്മയും KU. തിപ്പു So. worthless, (തിപ്പി T. dregs).
തങ്ങള്‍
taṇṇaḷ (aM. T. താങ്കള്‍) pl. of താന്‍. 1. They themselves തങ്ങളില്‍ തങ്ങളില്‍ നോ ക്കിത്തുടങ്ങിനാര്‍ CG. വൃന്ദം തങ്ങളെ വന്നു പോ ന്നാര്‍ Bhr. the flock returned by itself (without the cowherd). തങ്ങളെ പോന്നു വന്ന യോ ഗസിദ്ധികള്‍ Bhg. unsought. 2. you (hon.); often താങ്ങള്‍. 3. honorary title of Head-Brahmans KU. — വാസുദേവന്‍ ത. തന്പുരാന്‍ MR. also a Sūdra distinction. — the Muhammedan high-priest at Ponnāni (descendant of Ali); head-priest in each Mosque. കുറുങ്ങോട്ടു താ. ത മ്മതിച്ചു തന്നു TR.
തുലിതം
tuliδam S. (part. of തുല്‍). Compared, equal. പല അസ്ത്രങ്ങളും തു'മോടു പ്രയോഗിച്ചു CrArj. neither side yielding to the other. തുലുക്കന്‍ = തുരുഷ്കന്‍ A Turk or Muhammedan. ഇണങ്ങിയാല്‍ തു. നക്കിക്കൊല്ലും പിണ ങ്ങിയാല്‍ കുത്തിക്കൊല്ലും prov. — ചെന്തുലിക്കന്‍ ചേല CG. prob. Persian red. തുലുക്കാണം B., തുലുക്കുരാജ്യം V2. Turkey.
താരല്‍
tāral B. = താരണം 2. Dandruff.
താരം
tāram S. 1. (തര്‍) Crossing, pervading. 2. loud, high (of sound) താ'മായി രോദിച്ചു KR. 3. T. M. C. a copper-coin, ½ a pice or 1/3 fanam (prh. താര്‍ = ചാര്‍ H. four). പണവും താ'വും, ത. അഴിയാതേ, താ. കൊണ്ടുതുട്ടി prov. 4. = താകരം. താരം ഈന്പി (3) a miser.
തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
തയ്ക
tayγa തഞ്ഞുപോക q. v. To be bruised, as by a fall. — തയ്ക്ക, തച്ചു see തക്കുക to beat. — തയ്യല്‍ see തൈയല്‍.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23092
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15891
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035

close