English to Malayalam Dictionary: member

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Dismember
അംഗവിച്ഛേദം ചെയ്യുക; അവയവങ്ങള്‍ വേറാക്കുക; തുണ്ടുകളാക്കുക; അംഗഭംഗം വരുത്തുക; രാജ്യത്തെ ഛിന്നഭിന്നമാക്കുക; വേറാക്കുക; ഖണ്‌ഡിക്കുക
Founder Member
സ്ഥാപകാംഗം
Household Members
കുടുംബാംഗങ്ങള്‍
Life Member
ശാശ്വതാംഗം
Member
നിയമസഭാപ്രതിനിധി; അവയവം; രാഷ്‌ട്രീയ സംഘടനാംഗം; സമാജികന്‍; സഭാവാസി; അംഗം; വാചകഭാഗം
Member Of A Mixed Breed
സങ്കരവര്‍ഗ്ഗക്കാരന്‍
Member Of Parliament
പാര്‍ലമെന്റംഗം
Members
അംഗങ്ങള്‍
Membership
അംഗസംഖ്യ; സഭാധികാരം; സാമാജികസ്ഥാനം; അംഗത്വം
Membrane
ചര്‍മ്മം; തനുസ്‌തരം; തൊലി; ചര്‍മ്മപാളി; ത്വക്ക്‌; തൊലി; പാട
Membraneous
ചര്‍മ്മ സംബന്ധമായ
Membranous
പാടയായ
Mucous Membrane
ശ്ലേഷ്‌മപടലം; ശ്ലേഷ്‌മപാളി
Mucuos Membrane
ആന്തരാവയവങ്ങളുടെ ആവരണസ്‌തരം
Multi Member
അനേകാംഗത്വം
Remember
ഓര്‍മ്മശക്തിയുണ്ടാകുക; അനുസ്മരിക്കുക; ഓര്‍മ്മിക്കുക; ശ്രദ്ധവയ്‌ക്കുക; ഓര്‍ക്കുക; കുശലാന്വേഷണം അറിയിക്കുക; ഓര്‍മ്മിയിലുണ്ടായിരിക്കുക; അനുസ്‌മരിക്കുക; മറക്കാതിരിക്കുക; ഓര്‍മ്മിച്ചുവയ്‌ക്കുക
Remember In
തക്ക സമയത്ത്‌ ഓര്‍മ്മിച്ച്‌ പണയോ സ്വത്തോ നല്‍കുക
Rememberable
ശ്രദ്ധവയ്‌ക്കുന്നതായ; ഓര്‍ക്കുന്നതായ
Rememberably
മറക്കാതിരക്കുന്നതായി; ഓര്‍മ്മിക്കുന്നതായി; അനുസ്‌മരിക്കുന്നതായി
Rememberance
സ്‌മരണ; ഓര്‍മ്മ
Rememberence
ഓര്‍മ്മ; സ്മൃതി
Remembrance
അനുസ്‌മരണ; ഓര്‍മ്മിക്കല്‍; ഓര്‍മ്മ; സ്‌മരണ; ഓര്‍മ്മയില്‍പ്പെട്ട കാലം; സ്‌മരണാചിഹ്നം; ഉപഹാരം; ഓര്‍മ്മശക്തി; അഭിവാദസന്ദേശം; നിവേദനപത്രം; സ്‌മരണമണ്‌ഡലം; സ്‌മൃതി; സ്‌മരണാസഹായി; അവധാരണം
Remembrancer
ഓര്‍മ്മിപ്പിക്കുന്ന സാധനം; ഓര്‍മ്മപ്പെടുത്തുന്നവന്‍
Samkhya Creed Member
സംഖ്യായതന്‍
To Remember
സ്‌മരിക്കുക
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
ML Panchami Bangla Font
ML Panchami
Download
View Count : 13167
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23249
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468
Haritha Bangla Font
Haritha
Download
View Count : 13647
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505161
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814

close