English Meaning of തടവുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തടവുക is as below...

തടവുക : taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തുളസി
tuḷasi S. (√ prec?) Holy basil, Ocymum sanctum GP 62. തുളസിച്ചോറു a. med. It serves, with Darbha-grass, for the funeral ceremonies of Brahmans. തു. മുതലായ അച്ചനാ പുഷ്പങ്ങള്‍ TR. — തുളസീദളവര്‍ഷവും കാണായി KumK. (from heaven). Kinds: കാട്ടുതു. Ocyraum adscendens, കര്‍പ്പൂര —, കൃഷ്ണ —, വെണ്‍ —, രാമ —, പെരുന്തു. Oc. polystachium, ശിവതു. Oc. tenuiflorum. തുളസീഭൂപന്‍ KM. the Tuḷu Rāja, (see തുളു). തുളസ്സല്‍ No. a kind of rice (middling).
തമാന്‍
tanbān T.M. C. Tu. Long trowsers.
തിരിമാലി
tirimāli B. A trick, also തിരിമാലി ത്തരം (see തിരിപ്പു; in T. തിരുവാലി a rogue).
താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
തകപ്പന്‍
taγappaǹ T. A father = തന്ത.
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
തരിശു
tarišụ T. M. (= തരി 3.) Lying waste or fallow ത. നിലം, ത. പറന്പു, ത. ഭൂമി etc. തരിശായി കിടക്കുന്ന നിലം, പറന്പു ത. നീക്കി തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ ച്ചു VyM. I.
തീരം
tītam S. (തര്‍, തിരഃ) Shore. വലിച്ചു തീ രത്തു കൊള്‍വാന്‍ CG. to pull out of a well.
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Environmental Pollution
Manivaasakam
Download This Book
Praveshagam
Imbichan Gurikkal
Download This Book
Alayoli
Unknown
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11766
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 11915
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15922
Haritha Bangla Font
Haritha
Download
View Count : 9392
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 91480

close
Please like, if you love this website