English to Malayalam Dictionary: ground

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Above-ground
ജീവനോടെ
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Aground
കരയില്‍ കുടുങ്ങിപ്പോയ; കരയ്‌ക്കടിഞ്ഞ്‌; പുതഞ്ഞ; കരകയറിപ്പോയ; കരയ്ക്കടിഞ്ഞ
Back Ground Music
പശ്ചാത്തല സംഗീതം
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Back-ground Tune
പശ്ചാത്തലസംഗീതം
Background
ഒരു വ്യക്തിയുടെ ജീവിത പശ്ചാത്തലം; വിദ്യാഭ്യാസ നിലവാരം; ആരെയെങ്കിലും സ്വാധീനിച്ച സാഹചര്യം; സംഭവത്തിന്‍റെയും മറ്റും പശ്ചാത്തലം; ശ്രദ്ധയേല്‍ക്കാത്ത സ്ഥാനം; പിന്നണി; ചിത്രത്തിന്റെ പിന്‍ഭാഗം; സാമൂഹികസ്ഥിതി; കുടുംബപശ്ചാത്തലം; പശ്ചാത്തലം
Background History
പാശ്ചാത്തല ചരിത്രം; പുരാവൃത്തം
Background Music
പശ്ചാത്തലസംഗീതം
Below Ground
മരിച്ചു പോയ
Bitter Ground
കയ്‌പ്പന്‍ ചുരക്ക; പാവല്‍; കയ്‌പ്പക്ക
Bitter-ground Plant
പാവല്‍ച്ചെടി
Blood Group
മനുഷ്യരക്തത്തിന്റെ നാലു തരങ്ങള്‍
Breeding Ground
വിളനിലം
Burial Ground
ശ്‌മശാനം
Burning Ground
ശ്‌മശാനഭൂമി; ശവമടക്കുന്ന സ്ഥലം
Burying Ground
ശവപ്പറമ്പ്‌; ശ്‌മശാനം
Common Ground
പൊതുവായ താല്‍പ്പര്യം
Cremation Ground
ശ്മശാന ഭൂമി
Cut From Underground
വാദമുഖങ്ങളേയോ പദ്ധതികളേയോ മുന്‍കൂട്ടിക്കണ്ടു തകര്‍ക്കുക
Down To The Ground
പൂര്‍ണ്ണമായും
Fall To The Ground
പൂര്‍ണ്ണമായും
Fall To The Ground
തകരുക; തകര്‍ന്നടിയുക
Fertile Ground
ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാന്‍ സഹായിക്കുന്ന സാഹചര്യം
Firm Ground
ഉറച്ചതറ
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9635
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 19233
Thoolika Bangla Font
Thoolika
Download
View Count : 27883
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10618
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10798
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17764
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10105
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16809
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7892
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16856

close
Please like, if you love this website