English Meaning of തര്‍ക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തര്‍ക്കം is as below...

തര്‍ക്കം : tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെണ്ടുക
teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).
തക
taγya 1. a M. = തവ; Raw flesh, as in a wound, തക വിറെക്ക V1. (aC. തഗെ firm). 2. തകതക beating time (= താളഭേദം).
തീററുക
tīt/?/t/?/uγa T. M. (തീന്‍) 1. To cause to eat, (ആനെക്കു)തീററികൊടുക്ക to feed. തീ ററി വളര്‍ക്ക, പോററുക to nourish. 2. to make food of something, അതിന്മേല്‍ വെട്ടിത്തീററാം VyM. തീററിക്കേറുക, അടുക്ക So. to attack fearlessly. 3. to cram; to force down, (also തി വിററുക). ചോറുകുത്തിത്തീററുക to force down the throat. വായില്‍തുണി കുത്തിത്തീററി gagged him. തീററിക്കഥ So. = തീന്‍കഥ a riddle. CV. തീററിക്ക ( = തിന്നിക്ക), as പുല്ലു തീ'ച്ചുകള ഞ്ഞു (through cows). വെള്ളരി മുതലായ ത സ്യാദികള്‍ തീററിച്ചു MR. (an elephant allowed to enter a garden).
തോള്‍
tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.
തൊത്തു
toṭṭū T. M. (C. Tu. തൊട്ടു, prob. fr. തൊല്‍). 1. The pedicle of a leaf, a bunch of flowers പൂന്തൊത്തു. 2. a nipple കുളുര്‍മുലത്തൊ ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar prominent appendages, as the rings that hold the ramrod, that join coins to a necklace (തൊ ത്തു വെച്ച് വില്ലിട്ട പൊന്‍, പൊന്മണിത്തൊത്തു TR.), that hold ഞാലി or പാററ. Previous page Next page
തന്പുര്‍
tambur (C. Te. — രി, T. — രു, B. തം ബുരു) A five stringed guitar. ത. മീട്ടുക. തന്പേര്‍ B. a drum (Port. tambor).
തുമ്മുക
tummnγa, see തുന്പുക, f.i. തുമ്മിത്തുമെ ക്കുന്ന പാന്പു CG. An angry, puffing snake. VN. തുമ്മല്‍ sneezing, Nid 33. CV. തുമ്മിക്ക, as വായുതുമ്മിക്കും Nid 34.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തുത്തി
tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.
തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Udaya Reshmi
Mangalodayam
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Biochemistry
Pilla K.R.C
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49535
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459

close