English to Malayalam Dictionary: looked

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
Black Look
നീരസത്തോടെയുള്ള നോട്ടം
Dirty Look
ആസകിതുയോ സൂചിപ്പിക്കുന്ന നോട്ടം; ജുഗുപ്‌സയോ; നീരസമോ
Forward Looking
പുരോഗമനചിന്താഗതിയുള്ള
Forward-looking
ഊര്‍ജ്ജസ്വലമായ; പുരോഗമനപരമായ; ശുഭാപ്‌തി വിശ്വാസമുള്ള
Good Looking
സുമുഖനായ; സുമുഖിയായ; കണ്ടാല്‍ കൊള്ളാവുന്ന
Good Looks
സൗന്ദര്യം
Good-looking
സുലക്ഷണം; സുമുഖമായ; സുരൂപം; സുഭഗമായ; സൗന്ദര്യമുള്ള
Icy Look
തണുപ്പന്‍ സ്വീകരണം
Look
കാഴ്‌ച; ദൃഷ്‌ടി പതിപ്പിക്കുക; സശ്രദ്ധം പരിചിന്തിക്കുക; ആവിഷ്‌കരിക്കുക; നോക്കുക; പരിശോധിക്കുക; പ്രത്യേക ദിശയില്‍ നോക്കുക; പ്രത്യോകദിശയുടെ നേര്‍ക്കായി സ്ഥിതിചെയ്യുക; അന്വേഷണം; കാണപ്പെടുക; കാത്തിരിക്കുക; തുറിച്ചു നോക്കുക; അവലോകനം ചെയ്യുക; ആലോചിക്കുക; ഒരു പ്രത്യേക പ്രതീതി ഉണ്ടാകുക; അഭിമുഖീകരിക്കുക; പ്രത്യേക ദിശയില്‍ നോക്കുക; നീരീക്ഷിക്കുക; പുതിയ രീതിയില്‍ അവതരിപ്പിക്കല്‍; ചിന്തയില്‍ കൊണ്ടുവരുക; നോട്ടം; പരിഗണിക്കുക; കാണുക; പ്രതീക്ഷിക്കുക; അന്വേഷിക്കുക; ഉറ്റുനോക്കുക; ശ്രദ്ധിക്കുക; വീക്ഷിക്കുക
Look A Gift Horse In The Mouth
വെറുതെ കിട്ടിയ വസ്‌തുവില്‍ കുറ്റം കാണുക
Look A Gift-horse In The Mouth
ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക; കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
Look After
തേടുക; നോക്കി നടത്തുക; സംരക്ഷിക്കുക; പരിചരിക്കുക; ശ്രദ്ധിക്കുക; പരിപാലിക്കുക
Look Ahead
ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുക
Look Before And After
കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളോര്‍ത്ത്‌ കുണ്‌ഠിതപ്പെടുക
Look Before You Leap
എടുത്തു ചാട്ടം ഒഴിവാക്കുക
Look Daggers At
രൂക്ഷമായി നോക്കുക
Look Down Upon
അവജ്ഞയോടെ കാണുക
Look For
തിരയുക; പ്രതീക്ഷിക്കുക; ആരായുക
Look Forward
താല്‍പര്യത്തോടെ പ്രതീക്ഷിക്കുക
Look Here
ശ്രദ്ധിക്കുക
Look Into
ശരിയാണോ എന്ന് പരിശോധിക്കുക; നോക്കി മനസ്സിലാക്കുക
Look Out
വിശദമായി പരതുക
Look Out For Squalls
ആപത്തിനോ കുഴപ്പിത്തിനോ എതിരായി ജാഗ്രത പാലിക്കുക
Look Over
പരിശോധിക്കുക
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29361
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774

close