English Meaning of തിലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിലം is as below...

തിലം : tilam S. Sesamum Indicum = എള്‍; തില മാത്രം = എള്‍ പ്രമാണം; തിലഹോമം PR. തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകന്‍, മനുജവരമണിമകുടതിലകന്‍ Bhr. തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR. തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil. തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam-grain. Bhr. തിലോദകം Sesam & water offered to ancestors. തിലാവം vu. = തുലാവം A beam.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
തണ്ടു
taṇḍụ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privilege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടില്‍ കയററുക as a newly chosen ruler. അവളെ തണ്ടില്‍ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that conveyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പു — വാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കന്‍ = തണ്ടാന്‍. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink. Hence: തണ്ടരഞാണം a gold or silver girdle. തണ്ടാടി (l) a large fishing net. തണ്ടാന്‍ & തണ്ടയാന്‍ (5) a headman of Tīyars or Chēgons, appointed by the Rāja to direct their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍansin Palg. & So. are the Tīyars of the coast (without inter-marriage). Also a mere title given to palm-cultivators by lower castesp. തണ്ടായ്മസ്ഥാനം the office of തണ്ടാന്‍ control over the ceremonies of Tīyars; a purchaseable title; also wood-cutter (Syr.) തണ്ടായം(1) 1. a long pole for carrying burdens. 2. a long pull in rowing ത'വുംന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. തണ്ടായുധം a club, war-spear V1. തണ്ടാളര്‍ (2) boatmen, sailors. ത'രേ കൊള്‍ക to enlist them V1. തണ്ടാളക്കൊററന്‍ So. basilisk. തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊല്‍ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാള്‍ KR. തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So. തണ്ടുകുററി (2) an oar-pin, a thole-pin. തണ്ടുകോണി stairs. തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത'ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN. തണ്ടുവത്തി (2) the blade of an oar, പലനാക്കു. തണ്ടുപല്ലു (4) stubble. തണ്ടുവലി (2) rowing; hard work, taking pains. തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത'പ്പിച്ചു Bhr. tyrannized over the Rishis. തണ്ടെല്ലു (1) the backbone, spine, പിന്‍പുറത്തു ത'ല്ലിന്‍റെ ചുവട്ടില്‍ MM. (=മുതുകെല്ലു). തണ്ടേററം (3) a ceremony, when a chieftain succeeds to the headship of the family. തണ്ടേല്‍ see തണ്ടല്‍.
തമാന്‍
tanbān T.M. C. Tu. Long trowsers.
താവകം
tāvaγam S. (തവ) Thine; also yours താവകമായ ദേശത്തെ നോക്കി CG.
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
തെളങ്ങുക
teḷaṇṇuγa T. M. (Tu. C. Te. ത —). To glitter. തെളുതെളങ്ങും RC. — തെളക്കം 1. brightness, see തുളക്കം. 2. a golden necklace.
തുലോം
tulōm (തുലവും V1., fr. തുലാം 4?) Much, very. മറിഞ്ഞുനോക്കിത്തുലോം AR. looked often back.
താര്‍ണ്ണം
tārṇam S. = തൃണം കൊണ്ടുണ്ടാക്കിയ സര്‍പ്പം Bhr.
തോട്ട
tōṭṭa No. Palg. = ഓട്ടA hole, snake-hole; fr. തൊള്ള; see തോണ്ടുക 1.
തൂര്‍ണ്ണം
tūrṇam S. (തുര്‍, part. of ത്വര്‍). Quickly. തൂ. ഗതനായി VetC.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Story Of Svarajya Part-1
Unknown
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Indian Judiciary
Unknown
Download This Book
Random Fonts
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18378
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21343
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27066
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20214
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13745

close