English Meaning of തരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരു is as below...

തരു : taru, in തരുതരേ (തരക്കു, തരി) Rough, coarse. തരു V1. gills of fish = പൂ & കുറുന്പല്‍. തരുപിരുങ്ങു V1. nonsense. തരുമൂക്കു the opening of the nose into the mouth, ചോറോ വെള്ളമോ ത'ക്കില്‍ പോ യാല്‍ വല്ലവര്‍ ദുഷിക്കുന്നുണ്ടു (superstition). II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തണ്ടന്‍
taṇḍaǹ (തണ്ടു 6) 1. Proud, ostentatious. 2. a fish; തണ്ടന്‍പയറു the sword- bean B.; തണ്ടഞ്ചീര a large kind of greens.
തിട്ട
tiṭṭa T. M. C (തിട്ടു) 1. Raised ground, hillock, shoal, മണ(ല്‍)ത്തിട്ട sandbank. 2. a raised seat, as in a veranda, തെക്കുവടക്കായി തി. ഇരി ക്കുന്നു, തി. എന്നാല്‍ തിണ (jud.) in a shop. 3. palisades, as placed between fighting elephants V1. (&തിട്ടന്‍ V1. a trench).
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തൌ൪യ്യം
tauryam S. (തൂ൪യ്യം) Music. തൌ൪യ്യത്രികം song, dance & music.
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തിത്തിരി
tittiri S. (തിത്തി 2.) A partridge; also = ആള്‍ക്കാട്ടി.
തുടമാനം
tuḍamānam (തുട. 1.) Beginning. തു. തൊട്ടു = അദിമുതല്‍ V1.
തര്‍ണ്ണം
tarṇam S. (തരുണം). & — കം A calf. തര്‍ണ്ണകപാലന്‍ Sah. a calf-herd.
തോക്കുക
tōkkuγa No. (T. തോയ്ക്ക to dip in, bring together; contr. of തുകക്ക, തുവെക്ക; C. ദൊഗെയു to dig out, burrow). To bore a hole into any vessel or fruit containing a fluid. പാ ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ ക്കുകൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG. (ഇളന്നീര്‍ ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open & drink a cocoanut.
തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
Sponsor Books Adv
Vanjibirudh
Ramappisharody
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Katha Panjab
Unknown
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Ugra Shapadham
Panikkar
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35730
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15891
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142

close