English Meaning of തെരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെരിയുക is as below...

തെരിയുക : teriyuγa T. M. Tu. (Te. തെറ) 1. To understand, know, often confounded with തിരിയുക q. v. 2. to choose, examine അശ്വങ്ങള്‍ നല്ലതു തെരിഞ്ഞു നൃത്തീടിനാന്‍, വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല ശ്വരത്നങ്ങള്‍ നന്നായി തെരിഞ്ഞെടുത്തു Nal. picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr. തെരിക്കുക aM. to select, (T. to write a catalogue), പതിനായിരവും മുപ്പതിനായിരവും തെരിപ്പതും ചെയ്തു KU. ? തെരിയാണിക്ക to stand face to face. V1. VN. തെരിവു selection; rejection (So. f. i. തെ രുവു പലക refuse boards, vu. No. തിരിവു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
തുന്പക്കം
tumbakkam (തുന്പു) The cross-beam on deck of a native vessel, to which the sail- ropes are fastened.
തൊങ്ങല്‍
toṇṇal T. M. C., (തൊങ്കുക = തൂങ്ങു ക). Hangings, drapery; a tassel V1., തോ. ഇടു ക to fringe; see തോങ്കല്‍. തൊട, തൊടങ്ങു, തൊടര്‍ (തൊടുക), see തു. തൊടി So., Palg., തൊടിക Cal. (see foll.) = തോട്ടം.
തികക്ക,ന്നു
tiγakka (fr. തികഴ്) To boil, bubble up, ചാലത്തികന്നൊരു പാല്‍ കുടിച്ചു, കാ ളിയന്‍റെ ശ്വാസങ്ങള്‍ ഏററു തികന്നു വെള്ളം Previous page Next page
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
തമര്‍
tamar T. M. 1. Hole made by a gimlet V1., അവന്‍റെ കാര്യത്തിന്ന് ഒരു ത. ഇല്ല there is no knowing him. 2. a borer, gimlet, gen. — തമരാണി a drill; a screw. — തമരക്കം, തമസ്സം (?) V1. an auger. — തമരിടുക to bore. II.
തീററുക
tīt/?/t/?/uγa T. M. (തീന്‍) 1. To cause to eat, (ആനെക്കു)തീററികൊടുക്ക to feed. തീ ററി വളര്‍ക്ക, പോററുക to nourish. 2. to make food of something, അതിന്മേല്‍ വെട്ടിത്തീററാം VyM. തീററിക്കേറുക, അടുക്ക So. to attack fearlessly. 3. to cram; to force down, (also തി വിററുക). ചോറുകുത്തിത്തീററുക to force down the throat. വായില്‍തുണി കുത്തിത്തീററി gagged him. തീററിക്കഥ So. = തീന്‍കഥ a riddle. CV. തീററിക്ക ( = തിന്നിക്ക), as പുല്ലു തീ'ച്ചുകള ഞ്ഞു (through cows). വെള്ളരി മുതലായ ത സ്യാദികള്‍ തീററിച്ചു MR. (an elephant allowed to enter a garden).
തനു
tanu S. (തന്‍) 1. (L. tenuis) Slender. f. തന്പി thin bodied, തനുമദ്ധ്യ Bhg. 2. the body, തനുജന്‍, തനൂജന്‍ a son. — രണേ തനുത്യാഗം ചെയ്വാന്‍ മടിപ്പവനല്ല KR. sacrificing or exposing his person. — തനുവിനകള്‍ഒഴിവതിനു PT. pains. തനുമൂലം എന്നു ൨ മര്‍മ്മം മുലക്കണ്ണിന്‍റെ കീഴേ MM. തനൂരുഹം S. hair of the body. I.
തഡില്‍
taḍil (തഡ = തട്ടു) Lightning തടി ലിടെന്ത തയ്യല്‍ ജാനകി RC. slender like lightning. തടിലിടെന്തെകിറന്‍, തൂമവിളങ്ങും തടി ലെകിറന്‍ RC.
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Navaloka Paryatanam
Vargheese
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35048
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981

close