English Meaning of തീക്ഷ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീക്ഷ്ണം is as below...

തീക്ഷ്ണം : tīkšṇam S. (= തിഗ്മം) Sharp. തീക്ഷ്ണ ഖള്‍ഗം PT.; തീക്ഷണവിജ്ഞാനാസിനാ ഛേദിക്ക Bhg.; തീ'നായുള്ള മൌര്യന്‍ Mud.; തീ'മാം തേജ സ്സോടും Bhr. തീക്ഷ്ണദണ്ഡന്‍ AR. a severe master. തീക്ഷ്ണരസം saltpetre, Mud. — Also തീക്ഷണം (as തീക്ഷണഗന്ധങ്ങളാം വില്വം Nal.; തീ' മായുള്ള കത്തിയെ നക്കുന്നു, തീ'മാകും വണ്ണം ശോഭിക്കും KR.) as it were 'quick like fire'.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തൂ
tū T. M. (തുയ്യ) Pure, bright (Tu. fire), as തുനഖങ്ങള്‍, തൂനെററി, തൂമന്ദഹാസം, ഓമ നത്തൂമുഖം, തുമിന്നല്‍, തൂമുത്തുലാവിന കൊങ്ക, പാലാഴിത്തൂവെള്ളം CG. etc. — VN. തൂമ q. v.
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
തൊള്ള
toḷḷa T. M. C. (തുള) 1. A hole, cavity. 2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. = കണ്ണി V1. 3. the mouth. തൊ. ഇടുക to bawl, clamour. തൊ. പൊളിക്ക to make an indistinct noise with the month, (B. also to die).
തസ്സിവി, തെസ്സിവി
Ar.tasbīḥ, The rosary of Muhammedans, (vu. തസ്ബി).
തുരുവു
turuvu, T. തുരു, (Te. തുരുമു powder, dust). Rust. V1.; also തുരുന്പു.
തിരു
= തിരി, തൃ Tdbh.; ശ്രീ T. M. aC. 1. Lakshmi. തിരുമകളാകിയ സീത RC. good fortune. തിരുപെരുകിയ ഭവനങ്ങള്‍ KR. old famous buildings. 2. blessed, whatever refers to Gods & kings, as തിരുതാളി, നിന്തിരുപ്പാദം Bhg. etc. (often തൃ q. v.). തിരുക്കനി a present to a Rāja. തിരുക്കാല്‍ = തൃക്കാല്‍; നിന്തിരിക്കാല്‍ CG. തിരുക്കാഴ്ച V1. = തിരുമുല്‍ക്കാഴ്ച. തിരുക്കൈ = തൃക്കൈ; തി. നീട്ടം കൊടുക്ക Arb. kings to give a present. തിരുതീര്‍ക്ക (1) to ascertain the 4 quarters before laying the foundation of a building, (= to make sure of luck).
തൊക്കുക, ക്കി
tokkuγa To support; to help on, as a child that learns to walk, തൊക്കിക്കൊ ള്‍ക to take under one's care, to console. തൊ ക്കിപ്പറക to defend. തൊക്കി, in കാവുതിത്തൊക്കി (abuse). Previous page Next page
തൂന്പു
tūmbụ, 5.1. So. Sluice, floodgate, drain, spout; perforation. 2. No. new shoots of palm-trees, used med. & as pickle. തൂന്പിടുക to bud, sprout. opp. തൂന്പടെച്ചു f.i. of വാഴ (past sprouting), തൈ (doubtful), കുട്ടാടന്‍ Nellu (not growing during Karkaṭaγam).
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close