English Meaning of തരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരുക is as below...

തരുക : taruγa, തരിക T. M. (C. Tu. to bring) 1. To give. Imp. താ — Neg. തരാതേ & താരാ തേ CG.; different from കൊടുക്ക (thou gavest me, he gave me, I give you etc., see കൊടുക്ക). ഞാന്‍ തന്പുരാന്നു കൊടുക്കുന്നില്ല എനക്കല്ലേ ത ന്പുരാന്‍ തരുവാനുള്ളു TP.; നായര്‍ തന്നിട്ടു വേണ മല്ലോ എന്‍റെ കടക്കാര്‍ക്കു ഞാന്‍ കൊടുപ്പാന്‍ TR.; പണം ഇവിടേ തരിക എങ്കിലും അങ്ങോട്ടു കൊ ടുത്തയപ്പാന്‍ എങ്കിലും TR. — With Dat. or Loc. of the person കുന്പഞ്ഞിയില്‍ നികിതി തരും TR.; രാമന്‍ ഭൂമിയെ എങ്കല്‍ നിക്ഷേപമായി തന്നു KR. 2. aux V. അമ്മ വെച്ചു തരും cook for you. ഉപ ദേശിച്ചുത. Bhg.; പറഞ്ഞു തരുവന്‍ Mud.; സത്യം ചെയ്തു തരാം (for your satisfaction). ആതിയേ പൈമാശിയാക്കി തന്നാല്‍ TR. if you will kindly order a second survey. കീര്‍ത്തി ഉണ്ടാക്കി ത ന്നതു KumK. made thee famous. Hence: തന്നങ്ങള്‍ ചാകും തിന്നങ്ങള്‍ ചാകും (prov. of Muckawa's) both those who lend & borrow must alike die. തന്നൂടുക (വിടു) to send an order or message. പശുവെ തന്നു വിടാന്തക്കവണ്ണം അരുളിച്ചെ യ്തു KU. to be given over to me. തന്നേക്ക (വെക്ക) to give over, deliver, secure for one. CV. തരുവിക്ക to cause to give, നമുക്കു തരിയി ക്കേണം TR., എനിക്കു മടക്കി തരീക്ക MR., രണ്ടാചാരം തരീച്ചേക്കാം KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തന്തല
tandala (Tu. cudgel) in തന്തലക്കൊട്ടി Crotolaria retusa GP 62. see തെന്തല; തന്തല may be mere imitation of sound. തന്തിനാതി & തെ — (C. Tu. തന്തനതാന) humming a tune. ത'നാതിനാന്നു പാട്ടുമങ്ങു പാടി Kur̀awa song (തന്തിനാ എന്നു).
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
തുലോം
tulōm (തുലവും V1., fr. തുലാം 4?) Much, very. മറിഞ്ഞുനോക്കിത്തുലോം AR. looked often back.
തേററ
tēt/?/t/?/a (T. തെററുപല്‍ a snag-tooth) The tusk of a boar or young elephant. കല്ലോടു തേ. ഉന്തി, അണെച്ചു TP. whetted its tusk. പന്നി ത്തേററയും a. med. — മന്നിടം തേ. മേല്‍ ഒന്നു പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു ചേ. മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).
തിരള്‍
tiraḷ T. M. aC. (തിരു) 1. A ball, mass. 2. becoming full, first menstruation, തി. മുന്പേ കെട്ടുക Anach. തിരളുക v. n. 1. to grow full. മിന്നല്‍ ഉള്‍ക്കല രത്തിരളും കാര്‍ മെയി RC. the sleek body of a black horse. ഒളി തിരളും ആനനം RS.; കാ ററു വട്ടം തിരണ്ടു CG. balls itself, so മാന സി തിരളും രഭസം Mud. ചീററം തിരണ്ടു ള്ളൊരുള്ളം, ൧൦൦൦ ആനകള്‍ ഊക്കു തിരണ്ട കണ്ണാള്‍ േള്ളാരാന CG. concentrate itself. — തിരണ്ട കണ്ണാള്‍ RC. with large eyes. തിരണ്ട കോ പം Bhr. 2. to swarm as bees; വണ്ടത്താ ന്മാര്‍ മദിച്ചു തിരണ്ടിതാ KR. balled themselves. 3. to grow marriageable, തിരളു ന്ന പെണ്ണുണ്ടു കൈപിടിപ്പാന്‍ Pay. തിര ളാത്ത പെണ്‍ a girl not of age. തിരണ്ടു വേ ള്‍ക്ക the custom of marrying after the time of puberty. തിരണ്ടുകുളി, കല്യാണം = തി രട്ടുകളി, etc. തിരാവം V2. Kidney? Previous page Next page
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
തണ്ടല്‍
taṇḍal T.M. A native ship-officer, Tin- dal'. — also Mahr. Te. No. തണ്ടേല്‍ a boatman, sailor ഉരുവിലേതണ്ടേലിനെഭയപ്പെടുത്തി TR.; also തണ്ടേലന്‍ (=തണ്ടുവലിക്കുന്നവര്‍, compare തെണ്ടന്‍).
തുരഞുക
turattuγa T. So. To drive away. V1.
താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
Sponsor Books Adv
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Janakeeya Shathakam
Pillai
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19487
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749

close