English Meaning of തീരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീരു is as below...

തീരു : tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
തുവരുക
tuvaruγa 1. To grow dry, മഴതു.; V1. തുവര്‍ച്ച, (contr. No. തോര്‍ച്ച & often confounded with ചോര്‍ച്ച) fair weather. 2. (T. തുവന്‍റു = രൂരുക) to be filled up, as wells, etc. see തു കരുക. തുവര്‍ക്കുക T. M. = ചവര്‍ക്ക, (see തുവര്‍). തുവര്‍ത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make dry, to wipe clean, കുളിച്ചു കയറി ഓന്‍ തോ ര്‍ത്തുന്നു TP. 2. So. to remove superfluous water out of a ricefield, (after sowing). തുവര്‍മ്മ V2. = തൂര്‍മ്മ. density.
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തവിടു
taviḍụ 5. Bran തവിട്ടിന്‍റെ ഗുണം prov. Kinds: അരിത്ത. & ഉമിത്ത. തവിടുപൊടി = മലര്‍പൊടി. തവിട്ട B. a small brown snake = തവിട്ടുമണ്ഡലി? തവിട്ടുകാടി = ഉറക്കാടി 1., q. v. തവിട്ടുകിളി 1. = ത. കൊച്ച a bird. 2. a certain locust. തവിട്ടുണ്ട, തവിട്ടുപിട്ടു a friable bran-ball. തവിട്ടുനിറം greyish brown. തവിട്ടു പ്രാവു a turtle-dove.
തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
തൊപ്പി
H. ṭōpi 1. A hat, cap. ചര്‍മ്മം തൊപ്പിയും KR. ചട്ടയും തൊപ്പിയും Mud. a helmet. തൊ. ഇടുക, ഇട്ടുകളക to turn Mussulman. 2. the husk of seeds, pericarp or cup of a cocoanut or betel-nut. തൊപ്പികിട്ടുക (തോല്വി?) to be defeated at play; ironically: to deserve a cap? — തൊ പ്പിയാക id. B. തൊപ്പിക്കാരന്‍ a hat-wearer, Mussulman or European. The latter is called വട്ടത്തൊപ്പി ക്കാരന്‍, of 4 castes പറങ്കി, ലന്ത, പരിന്ത രിസ്സു, ഇങ്കിരിസ്സു KN. തൊപ്പിക്കിളിV2. a bulbul. തൊപ്പിക്കുട a hat-umbrella, as of bearers. തൊപ്പിപ്പാള a cap of Areca film. തൊയിരം = സ്വൈരം f. i. തൊ'മായിരിക്ക To be well off. (No.)
തിഴ്ങ്ങുക
ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
തമല്‍
tamal A bird (loc.) തമള = തവള f. i. തമളകള്‍ ശബ്ദിച്ചാല്‍ മഴ ഉണ്ടാം TrP.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Balakatha Sakhi
Unknown
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Suvarna Kumari
Kurup
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039

close