English Meaning of തീണ്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീണ്ടുക is as below...

തീണ്ടുക : tīṇḍuγa T. M. C. to touch (Te. itch) 1. To touch മററൊരു പുരുഷനെ ത്തീ. യില്ല ഞാ ന്‍ AR. 2. to infect another or oneself by coming too near. മാപ്പിളമാര്‍ ഇല്ലവും വീടും തീണ്ടി ത്തൊടുക TR. enter Brahman & Nāyar houses without caring. പുലയനെത്തീണ്ടിപ്പോയി I am infected by the Pulayan's atmosphere, (my fault). പുലയന്‍ എന്നെത്തീണ്ടിക്കളഞ്ഞു (his fault). തീണ്ടല്ലേ keep aloof! met. ദോഷത്തെ ത്തീ. 3. venom to enter a constitution (C. to be possessed). വിഷം തീണ്ടി മരിച്ചു died from a snake-bite. VN. തീണ്ടല്‍ esp. atmospheric pollution (നാ യാടി at 72 feet, പുലയന്‍ at 64, കണിശന്‍ 36, മുക്കുവന്‍ 24, a woman newly confined 18, one menstruating 12, etc.) KU. even ശവത്തിന്നു തീണ്ടല്‍ ഉണ്ടു, in this case by touch. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തൌറത്ത്
Ar. taurat, The Pentateuch, Jewish religion, (തെവുറത്ത് etc.)
തിന്നുക
tiǹǹuγa 5. 1. To eat all, besides rice (ഉണ്ണുക); esp. betel, പീടികയില്‍ തിന്മാന്‍ വാ ങ്ങാന്‍ പോയി jud. 2. to eat തിന്മാനില്ലാതേ സങ്കടപ്പെട്ടു TR. without a livelihood. തിങ്കയില്‍ അപേക്ഷ ഉണ്ടു Bhr. ആ മുതല്കള്‍ ഞങ്ങള്‍ തി ന്നുപോയി TR. lived upon the stolen property. met. to conquer വാനവരെത്തിന്നു നിറയാത്ത നാം RS. — VN. തീന്‍. തിന്നഴിക്ക to eat up, spend. Previous page Next page
തഴന്പു
ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.
തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
തൂളി
tūḷi Tdbh., ധൂളി Dust, husk, scales of fish, skin of a jackfruit-kernel, (also ചൂളി).
താലവ്യം
tālavyam S. (താലു) The 5 palatal letters, gram.
തൂരുക
tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലി ക ണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എന വ ളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.
തമല്‍
tamal A bird (loc.) തമള = തവള f. i. തമളകള്‍ ശബ്ദിച്ചാല്‍ മഴ ഉണ്ടാം TrP.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Pancharathram Nadakam
Bhasan
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732

close