English to Malayalam Dictionary: receipt

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
Receipient
ഭാജനം
Receipt
പറ്റുശീട്ട്‌; വരവ്; വാങ്ങല്‍; സ്വീകാരപത്രം; വരവ്‌; കൈപ്പറ്റുക; പ്രതിഗ്രഹപത്രം; രസീത്‌ വാങ്ങുക; രസീത്; എന്തെങ്കിലും കിട്ടി എന്നു കാണിക്കുന്ന രസീത് കൊടുക്കുക; രസീത്‌; ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; ആയം; ഒരു ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; പ്രാപ്‌തി; കൊടുക്കുക; രസീതു കൊടുക്കുക
Receipt Book
രസീതു പുസ്‌തകം
Receipts
രസീത്‌; വാങ്ങല്‍; വരവ്‌
Receivable
സ്വീകാരയോഗ്യമായ; കൈക്കൊള്ളത്തക്ക; കിട്ടത്തക്ക; സ്വീകരിക്കത്തക്ക
Receivableness
സ്വീകാര്യയോഗ്യത; കൈക്കൊള്ളുക
Receive
വരിക; ഗ്രഹിക്കുക; അറിയിപ്പു കിട്ടുക; സ്വാഗതം; പന്തു തിരിച്ചടിക്കുക; വാങ്ങുക; കൈപ്പറ്റുക; കിട്ടുക; അനുഭവിക്കുക; കളവുമുതല്‍ വാങ്ങുക; വരിക്കുക; എത്തുക; എടുക്കുക; സ്വീകരണം നല്‍കുക; അനുഭവപ്പെടുക; സ്വീകരിക്കുക; പ്രവേശിക്കുക; അയച്ചുകിട്ടുക; ഏറ്റുവാങ്ങിക്കുക; അംഗീകരിക്കുക; ശ്രദ്ധിക്കുക; സ്വാഗതം ചെയ്യുക
Received
കാട്ടിയ; സ്വീകരിക്കപ്പെട്ട; ലോകപ്രസിദ്ധ; സ്വീകരിച്ച
Receiver
സ്വീകരിക്കുന്നവന്‍; ലഭിക്കുന്നവന്‍; വാങ്ങുന്നവന്‍; ടെലിഫോണിന്റെ റിസീവര്‍; ടെലിഫോണിന്‍റെ റീസിവര്‍; നികുതി, കരം മുതലായവ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍; വ്യവഹാരത്തിലുള്‍പ്പെട്ട വസ്‌തുവകകളുടെ ഭരണത്തിനു കോടതിയില്‍നിന്നു നിയുക്തനാകുന്ന ആള്‍; പരിഗ്രാഹകന്‍; റേഡിയോയുടെ റിസീവിങ്ങ്‌ സെറ്റ്‌
Receivership
റിസീവറുദ്യോഗം; റിസീവറുടെ പദവി
Receives
സ്വീകരിക്കുന്ന
Receiving
സ്വീകരിക്കുന്ന; സ്വീകരിക്കല്‍
Receiving Set
റേഡിയോ, കമ്പിയില്ലാകമ്പി, ടെലിവിഷന്‍ മുതലായവയുടെ സ്വീകരണയന്ത്രാപകരണം
State Of Not Receiving Anothers Gift Under Any Circumstances
മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കല്‍
Tax Receipt
നികുതി വരുമാനം
Random Fonts
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70176
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42238
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637056
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21365
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399

close