English Meaning of ത്രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ത്രി is as below...

ത്രി : tri S. 3: ത്രിംശല്‍ Thirty. ത്രികാലം the 3 times. ത്രികാലപൂജ the worship at morning, noon & night. — ത്രി'ങ്ങള്‍ the 3 tenses (gram. വ൪ത്തമാനം, ഭ്രതം, ഭാവി). ത്രികോണം triangle = മുക്കോണം. ത്രകോല്പകൊന്ന Nid. GP 76. Convolvulus Turpethum (S. ത്രിവൃതാ); see പകുന്ന. ത്രിഗുണം 1. the 3 qualities whatever has them, ത്രി'മായതു Anj. all creation 2. three times as much തേരില്‍ ത്രി. അശ്വം Brhmd. ത്രിണതം, (നതം) bent in 3 places ത്രി'മാം ധനു, ത്രി. വില്ലും, also ത്രിണതയെ രാമന്‍ കുലെ ക്കും KR. the bow; തൃണപുലം id. Brhmd 66. ത്രിതീയ, better തൃതീയ the 3rd day. ത്രിദശന്മാര്‍ the 33 Gods of the Vēdas. ത്രി'ദശാ ലയം പ്രാപിച്ചു Bhr. heaveu — ത്രി'നായ കന്‍ Indra — ത്രി'കുലേശ്വരന്‍ AR. (is said to be Rāma). — ത്രിദശതരു VetC. = ദേവ —. ത്രിദിവം heaven — ത്രിദിവേശ്വരന്‍ Indra. ത്രിദോഷങ്ങള്‍ the 3 causes of disease, Nid. — ത്രിദോഷപ്പനി V1. a malignant fever — ത്രി ദോഷജ്വരം (= സ൪ന്നിപാതം) — ത്രിദോഷ ത്താലുള്ള വ്യാധി എല്ലാം ഇളെക്കും a. med. ത്രിപഥം the 3 ways or worlds — ത്രിപഥഗാ (Ganga) കടപ്പതിന്നായി KR. ത്രിപുടീ triangular, (as Cardamom), ജ്ഞാനോദ യാല്‍ ത്രി. നശിപ്പതു KeiN. ത്രിപുരം three forts which Siva destroyed; hence ത്രിപുരാന്തകന്‍ Bhg. ത്രിഫല (MM. തി൪പലയും എള്ളും) the 3 med. fruits കടുക്ക, നെല്ലിക്ക, താന്നിക്ക; തി൪പ ലാതി = ത്രിഫലാദി എണ്ണ med. ത്രിഫലേടെ കഷായം Nid. ത്രിഭുജാക്ഷേത്രം = ത്രൃശും Gan. ത്രിമൂ൪ത്തി having 3 forms; the 3 modern Goda of Hinduism ത്രി. മുന്പയുള്ള ദേവകള്‍ VetC. ത്രിരാത്രം SiPu. three days & nights. ത്രിലിംഗം having 3 genders, (as the S. adjectives). 2. =Telugu. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താക്കുഴ
tāka/?/a (താഴ്) A bolt, bar. അതു വാഴക്കാ പോ ലേയും താക്കിഴാ പോലേയും വരും Nid. (of a swelling); also താക്ഷ So. താക്കോല്‍ (താഴ്ക്കോല്‍) M. Tu. a key. താ. കൊ ടുക്ക mod. to mount a clock, watch. — താ ക്കോല്‍ക്കാരന്‍ V2. a steward, dispenser.
തൊഴുക
to/?/uγa T. M., (C. തുളില്‍ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അന്പ ലത്തില്‍ തൊഴാന്‍ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങള്‍ CG.; (often കൈതൊഴുതീടിനാര്‍). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid farewell. നായന്മാര്‍ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ യോദ്ധ്യയും തൊഴുതു രാമന്‍ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കള്‍ മണ്ഡലം തൊഴും ആലവട്ടങ്ങള്‍ AR. finer than. കാര്‍തൊ ഴും വേണിമാര്‍ CG. blacker than a cloud.
തങ്ങുക
taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.
തോന്പു
tōmbụ B. Corn, before it is winnowed; (prh. fr സ്തോമം heap). I.
തുളുന്പുക
tuḷumbuγa T. M. (C. Tu. തുളു) 1. To fluctuate. കടല്‍ തു. (said of moderate waves). ഗംഗാതന്നോളം തുളുന്പുന്ന മൌലി CG. (of Siva's head); to shake from side to side, നിറക്കുടം തു. ഇല്ല അരക്കുടം തുളുന്പും prov. — met. കാണു ന്പോള്‍ ഓളം തുളുന്പുന്നു മാനസത്തില്‍ CG. overwhelming recollections. ചന്ദ്രിക ഇടയിടേ മന്ദ മായി തുളുന്പവേ KR.; കിഞ്ചന തുളുന്പുന്ന പുഞ്ചി രിപ്പുതുമ Bhr. — Inf. തുളുന്പേനില്ക്ക full to the brim. 2. to swagger (= എലാഞ്ചുക 162). CV. തുളുന്പിക്ക to cause fluctuation.
തിട്ടം
tiṭṭam 1. Tdbh.; ദിഷ്ടം. Determined; accuracy. എല്കയുടെ തി. അറിഞ്ഞവര്‍ VyM. — തിട്ട പ്പെടുക to be regulated, to agree exactly. തി'മാക്കുക to adjust, regulate, തി. വരുത്തുക to make sure of, ascertain exactly, settle the price VyM. മുക്കാല്‍ത്തിട്ടം VyM. = വാശി q. v. 2. Tdbh.; ധൃഷ്ടം‍ bold, confident.
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തമം
tamam 1. S. Superlative, as ശുദ്ധതമം the purest. 2. Tdbh. = തമസ്സു. തമപ്പാല്‍പ്പച്ച B. Lycopodium phlegmaria.
തന്പം
tambam Tdbh., സ്തംഭം. Standing immoveable. denV. തന്പിക്ക = സ്തംഭിക്ക. തന്പന്‍ = തന്പാന്‍? താരകന്‍തന്പനെ രക്ഷിക്കവേണം Sk.
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
Sponsor Books Adv
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Goshayathram
K.V.M
Download This Book
Innathe Europe
Pottekkat
Download This Book
Mathamgi
Narayanapilla
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331

close