English Meaning of തൂക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂക്കുക, ക്കി is as below...

തൂക്കുക, ക്കി : 5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
തമിസ്രം
tamisram S. (തമസ്സു) Darkness.
തവള
tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നി൪വ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണല്‍ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടില്‍ (No. — മി ട്ടില്‍) a tadpole. Previous page Next page
തന്പന്നം
tambannam Tdbh. സ — Done with. ത. ആക്കുക to kill. ഇവനെ ത'ക്കേണം മൂക്കു മ്മുന്പേ, കംസനെ ത'ക്കിനാന്‍ വന്പുകൊണ്ടേ CG.
തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
തൂണി
tūṇi T. M. S. 1. Quiver (Tu. aC. ദോ ണെ, in S. also തൂണം, √ തൂരുക). ശരം ഒടു ങ്ങാത തൂണി KR. ശരതൂണി, അന്പിടുതൂണി RC. 2. a measure of seed sufficient for 100 yards of rice-field, about 1½ Iḍangā/?/i (= 86,400 rice-grains W.). നെല്ല ൮ തൂണിക്ക് അരി ൫ പോരും നെല്ലു CS. paddy, which yields 5/8 rice. — തൂണിക്കൊട്ട a measuring basket.
തിരമ്മുക
tirammuγa (loc.) To curry, tan; see തിരുമ്മുക.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
ML Dot Bangla Font
ML Dot
Download
View Count : 19292
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822

close