English Meaning of തെക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെക്കു is as below...

തെക്കു : tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിപ്പലി
tippali T. M. C. (S. പിപ്പലി) Long pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലി അ ത്തിതിപ്പല്ലിയും MM. Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos officinalis, കാട്ടുതി. GP 61., നീര്‍ത്തി.
തേടുക
tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.
തീണ്ടുക
tīṇḍuγa T. M. C. to touch (Te. itch) 1. To touch മററൊരു പുരുഷനെ ത്തീ. യില്ല ഞാ ന്‍ AR. 2. to infect another or oneself by coming too near. മാപ്പിളമാര്‍ ഇല്ലവും വീടും തീണ്ടി ത്തൊടുക TR. enter Brahman & Nāyar houses without caring. പുലയനെത്തീണ്ടിപ്പോയി I am infected by the Pulayan's atmosphere, (my fault). പുലയന്‍ എന്നെത്തീണ്ടിക്കളഞ്ഞു (his fault). തീണ്ടല്ലേ keep aloof! met. ദോഷത്തെ ത്തീ. 3. venom to enter a constitution (C. to be possessed). വിഷം തീണ്ടി മരിച്ചു died from a snake-bite. VN. തീണ്ടല്‍ esp. atmospheric pollution (നാ യാടി at 72 feet, പുലയന്‍ at 64, കണിശന്‍ 36, മുക്കുവന്‍ 24, a woman newly confined 18, one menstruating 12, etc.) KU. even ശവത്തിന്നു തീണ്ടല്‍ ഉണ്ടു, in this case by touch. Previous page Next page
ത്രാസം
trāsam S. (ത്രസിക്ക) Fright.
തൂതവളം
tūδavaḷam (T. തൂതുള, So. തൂതുവേള B.) B.). Solanum trilobatum. കണവീരതൂതവളം Capparis aphylla, (S. കരീരം).
തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തൈതല്‍
taiδal (VN. തൈക, T. fitting together). Split bamboos joined for doors, mats, ceilings. തൈതല്‍കൊണ്ടുള്ള ചുവര്‍ V2. a wattle-wall. തൈത്തിരി N. pr. A Ṛishi — തൈ. ശാഖകള്‍ Bhg. of Yaǰurvēda.
തൂണിയാങ്കം
tūṇiyāṇgam Tdbh., സ്ഥൌണേ Previous page Next page
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Prabhandha Manjari
David
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Dathakavi
Namboudar
Download This Book
Random Fonts
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568

close