English Meaning of തണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തണ്‍ is as below...

തണ്‍ : taṇ T. M. C. (Tu. സണ്‍, H. ṭhanḍ.) Cold. തണ്‍കുരുതി cold blood, bloody rain ത. കൊണ്ടു പൊഴിഞ്ഞാരമരര്‍ RC. തണുതണേ while cold, coolly. തണുവെള്ളം (loc.)=തണ്ണീര്‍. തണുക്ക, ത്തു 1. To grow cold, to be cool, ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു മാന്‍ ലാംഗുലത്തില്‍ നന്നായ്ത്തണുക്ക നീ (also ബാലധിക്ക) KR.; തണുത്തുപോയി too cool. ത ണുത്ത നീര്‍ Bhr. = കുളുര്‍ത്ത വെള്ളം. 2. to be refreshed, assuaged, softened കോപിച്ച കോ പം തണുത്തവന്‍ ചൊല്ലിനാന്‍ KR. അവനു മ നം തണുക്കും ഏററവും, സുഹൃത്തുകളെ തണുത്തു നോക്കി KR. (tenderly). VN. തണുപ്പു 1. coldness, ത. കൊടുക്ക cooling remedies for cattle. 2. moisture. 3 മന സ്സിന്‍ തണുപ്പു comfort, appeasing. CV. തണുപ്പിക്ക to cool, refresh, to set at ease, to comfort (സാന്ത്വനംകൊണ്ടു ത. KR.) VN. തണുവു cold, of medicines തണുവായുള്ളു GP62.; of places.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോട്ട
tōṭṭa No. Palg. = ഓട്ടA hole, snake-hole; fr. തൊള്ള; see തോണ്ടുക 1.
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തുരിശൂ
turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
തുരം
turam Tdbh., ധുരം S. 1. Burden, തുരമല്ലാ തൊഴിഞ്ഞതന്പി RC. not heavy laden. 2. charge, trust, നികിതി കൊടുത്തോണ്ടു പോരുന്ന സൊ രം മുടങ്ങി, or ആന്ത്യന്മാര്‍ അവരേ സൊരം എ ടുക്കാതേ മുടങ്ങി TR. do no more pursue their calling. പണിയും തുരവും ഇല്ല no employ. തു. എടുത്തു കഴിക TR.; നിണക്ക എന്തു സൊരം? കെട്ട് എടുത്തും വാണിഭപ്പീടിക വെച്ചും സൊ രം എടുക്കുന്നു Mpl. I live by. 3. അത്തു. കണ്ടു, കേട്ടു that speech, thing. അത്തു. വാക്കു പറഞ്ഞു TP. (prh. = തരം). തുരക്കാരന്‍ one intrusted with.
തിത്തിരി
tittiri S. (തിത്തി 2.) A partridge; also = ആള്‍ക്കാട്ടി.
തെച്ചി
tečči (loc.) = ചെത്തിപ്പൂ Chrysanthemum Ind., നല്ല കുരുത്തോലതെച്ചിമാല Anj. at a marriage. (പൂവാത്തെച്ചി a kind). മല്ലികാ മുല്ലാതെച്ചി പടര്‍ന്ന വള്ളിക്കെട്ടു KR. — തെച്ചിപ്പട്ടു B. red silk. തെച്ചിമാന്താരം, see മന്താരം f. i. തെ'വും ചൂടി Anj. തെണ്ട = തെണ്ടന്‍ 1. കൊടുമലത്തെണ്ടെക്കു പോയി, തെ. യില്‍ തെണ്ടി TP.
തൌ൪യ്യം
tauryam S. (തൂ൪യ്യം) Music. തൌ൪യ്യത്രികം song, dance & music.
തിഥി
tithi S. A lunar day (15 in the half-moon എട്ടാം തിതിക്കെഴും മതിക്കതിരുള്ളന്പു RC. നവ മിയെല്ലോ തിഥി AR., when Rāma was born. തിതിമൈന്തവന്‍ (അദിതി = sun or ദിതി?) RC.
തരക്ഷു
tarakšu S. Hyæna ത. ചര്‍മ്മം മന്ത്രം ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കള്‍ DM.
Sponsor Books Adv
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56270
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389

close