English Meaning of തറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തറി is as below...

തറി : tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-stake, post. 2. a weaver's loom, ചാലിയന്‍ ത. or നെയ്ത്തുത. MR. (taxed). 3. a stick. തറി ക്കൊന്പു a small branch. കുറേച്ചം തറിയും മുറി യുമേ അറിഞ്ഞുകൂടും No. he only knows bits & ends. മുറിയും തറിയും തന്നിട്ടുള്ളു he has done me. 4. No. a pin, in കൊടയും തറിയും മല രും = a rivet (see തറ 4); ആണിയുടെ കൊട യും തറിയും head & body of a nail. 5. cutting. Hence: തറികുത്തുക to drive down stakes. തറി കുത്തികൊടുക്ക Palg., B. to give one a piece of land to enjoy, by driving down one stake. തറിച്ചക്ക (5) a young jackfruit cut up for കറി. തറിയിടുക 1. to put hedge-stakes; (2) to prepare the loom for weaving. തറിനാക്കു a weaver's loom-post. തറിപ്പലക the reed of the loom. തറിക്ക T. M. C. (Tu. ദരി) To cut down, cut up, cleave കൊടിയും വള്ളിയും കുലയും വാഴയും തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦ കണ്ടി പറന്പു കോട്ടയകത്തു തറിച്ചുപോയിട്ടും പെരുവഴി നിരത്തുന്പോള്‍ തറിച്ചു പോയിട്ടും TR. plantations destroyed. വെണ്മഴുവാല്‍ മൂവേ ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി ച്ചു കളഞ്ഞു, ഉടല്‍ ശാസ്ത്രംകൊണ്ടു ത. CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താണു
tāṇụ 1. past of താഴുക q. v. 2. a kind of dish, also സാണ്‍ — താണി N. pr. of a male TR.
ത്രയം
trayam S. (ത്രി) Threefold, a triad വേദ ത്രയമോടു ദേവത്രയം Bhr. — fem. ത്രയീ (വിദ്യ) the 3 Vēdas. ത്രയോദശി S. the 13th lunar day.
തൂപ്പു
tūpụ (I. തൂക്കുക 2, see തൂവല്‍ 3). Leaved branches, strewed for manure over theopened roots of trees & for wet cultivation, തുപ്പിടുക; തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ ച്ചില്‍ത്താളി, മരുതു & either ഞാറല്‍ or ഞള്ളു.)
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
തുവാല
Port. toalha, Towel. ഏതാനും തു. കട്ടു, തു. നെയ്വാന്‍ TR.
തൂത്തൂക്കൂടി
Tūttukkuḍi N. pr. Tuticorin, famous as pearl-market.
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തോന
tōna (Inf. തോന്നുക?, C.Te. സോന incessant rain, fr. ചോരുക; Palg. തൊങ്ങന fr. (തൊങ്കുക) Much, greatly മഴ തോനപ്പെയ്യും Mantr. നായന്മാര്‍ തോന മുടിഞ്ഞു TP.
തൊള്ളു
toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
തകഴി
taγa/?/i (T. earthen lamp) 1. Plaster = ത ഴകി. 2. a granule B.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Lalitha
Sharma
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972

close