English Meaning of തോത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോത്രം is as below...

തോത്രം : tōtram S. (തുദ് to sting). A goad, also: തോദനം = തോട്ടി. — തോദം = കുത്തു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൊപ്പ
toppa (C. തുപ്പടം) Wool, animal's hair. — പന്നിത്തൊപ്പ bristles V1. തൊപ്പല്‍ (C. small leaves), feathers. II.
തുവെക്ക
tuvekka T. M.(= തോയ്ക്ക) l. To steep, soak in water, പരുത്തിയില തുവെച്ചു കണ്ണില്‍ വീഴ്ത്തുക a. med. 2. So. to temper iron. 3. No. = തുമെക്ക to sneeze, snort. തുവ്വല്‍ M. C. = തൂവല്‍.
തുറിക്ക
tur̀ikka (√ തുറു) v. n. To project, ചത്തു മിഴികള്‍ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു. MR., ചിറിതു., നാവു തു. to protrude. കുത്തുകള്‍ കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു റിച്ചു നോക്കു to stare. തുറിക്കണ്ണന്‍ with large projecting eyes, also തുടിക്കണ്ണന്‍. CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു' ച്ചെടുത്തു MC.
താരതമ്യം
tāraδamyam S. (തര + തമ) The more or less ഏററക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങള്‍ അറിക, അ തിലേ താ. അറിവതിന്നു KR. gradation.
ത്യജിക്ക
tyaǰikka S.To quit, abandon, divorce ഭ്രപനേ ത്യ'ച്ചു മണ്ടി Sah. അറിഞ്ഞ സത്യത്തേ ത്യ'രുതു KR. deny. ദേഹം, ശരീരം ത്യ. SiPu. to die, chiefly by one's own hands. part. ത്യക്തം forsaken. CV. ത്യജിപ്പിക്ക Genov. ത്യാഗം 1. Desertion, dismissal. 02oyyoj) ദുര്‍മ്മാഗ്ഗത്യാ ഗം Nasr. leaving the wrong way. ദേഹത്യാഗം etc. 2. giving up; liberality. ത്യാഗശീലന്‍, ത്യാഗി ready to give & to bring sacrifices. ത്യാജ്യം 1. to be relinquished or avoided (ത്യാജ നാമവനെങ്കിലും PT.); objectionable, (opp. ഗ്രാഹ്യം). 2. the inauspicious time under each asterism.
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തുളങ്ങുക
tuḷaṇṇuγa T.aM.C. — v.n. Tremulous motion = തുളുന്പുക; esp. glittering (= തെ ള —), തുളങ്ങിവിളങ്ങുന്ന കണ്കളോടും RC. VN. തുളക്കം 1. shaking ചൊല്ലിനവ ഒന്നിലും ഇല്ല തുളുക്കം (sic) എനക്കു RC. = ഇളക്കം. 2. splendour തുളക്കമററരക്കര്‍ എല്ലാം RC.; also തിളക്കം Ti. v. a.തുളക്കുക, ക്കി V1. to make bright, burnish.
തെകിള
teγiḷa So., (T. തെകിള്‍ = തികള്‍ to fill). Gills = ചെകിള. 379.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
താര്‍താവല്‍
tārδāval & — വില്‍ No. താ റു താല്‍വേര്‍ a. med. Spermacoce hispida Rh. താ'ലരി its seed GP 62. — Kinds: പേത്താ. Bergia verticillata, ചെറുതാ. Hedyotis Rheedii, വെണ്‍ താ. etc.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Pancharathram Nadakam
Bhasan
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close