English Meaning of തഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തഴു is as below...

തഴു : ta/?/u see തഴുതു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തത്ത
tatta T. M. (C. lisping) Parrot, also: തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം Anj. kinds: മലന്തത്ത, മുളന്തത്ത etc. തത്താന്പുള്‍ (loc.) a grasshopper, also: തത്തുക്കിളി V1. So. തത്തായം walking in a childish manner, പി ച്ചയായ്വന്നു ത. ഒട്ടേ CG. തത്തിത്തോന്നം imitation of musical sounds. തത്തുക T. M. To trip, hop as a frog, to skip along, to walk lightly V1. തത്തിനടക്ക to gallop V2., No. to trot, trip തത്തിപുറപ്പെടും VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക B. തത്തുകല്ലു stepping stones V1. തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത രതരം precipitation, agitation. — തത്രപ്പെട്ടു പറക (opp. സാവധാനത്തില്‍). തത്രപ്പെട്ടാല്‍ താടിയും മീശയും വരികയില്ല prov. തത്രം ക ളക V1. to be a.t leisure. — VN. തത്രപ്പാടു (So. സ —) — തത്രപ്പാട്ടുകാരന്‍ a huddler. ?
തുന്പക്കം
tumbakkam (തുന്പു) The cross-beam on deck of a native vessel, to which the sail- ropes are fastened.
തൌളവം
Tauḷavam S. = തുളുദേശം.
തോങ്കല്‍
tôṇgal (= തൊങ്ങല്‍). Drapery തോ' ലും തിരകളും Nal. മണിത്തോങ്കല്‍ SiPu. of a bed; plumage, pendulous ornament ഉമ്മത്തവും തോ'ലും തിരകളും Bhr. പീശ്ശാങ്കത്തിയുറയുടെ തോങ്കല്‍ a tassel of leather-stripes, toothpick, etc. dangling from the sheath of a knife. (Chēranāḍu).
തച്ചന്‍
taččaǹ Tdbh.; തക്ഷന്‍ 1. Carpenter, ploughmaker (generally lower than ആശാരി). തച്ചകപ്പരിഷകള്‍ PT. = ആശാരി. 2. builder, stone-mason പെരുന്തച്ചന്‍ തച്ചന്‍ ഒരു പൂഴിത്ത ച്ചന്‍ KR. — തച്ചക്കാവുതി a barber caste. — ത ച്ചവാടി B. a carpenter's house. തച്ചു1. carpenter's work. 2. one day's work of a builder, mason, etc. എത്ര തച്ചു പിടി ക്കും how many days will be required?; also തച്ചുവാരം; so തച്ചുകൂലി. 3. past of തക്കു ക II. തച്ചനാടന്‍കുരു No. a kind of heron. തച്ചാന്യം carpenter's wages. തച്ചുപണി, — വേല carpenter's work. തച്ചുശാസ്ത്രം architecture, vu. തച്ച്യാത്രം a song on the building of a house; ചിത്രകര്‍മ്മങ്ങളും തച്ചുശാസ്ത്രങ്ങളും Nal 4. Previous page Next page
തോകം
tōγam S. (തുച്) A child, offspring; small.
താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
താര്‍താവല്‍
tārδāval & — വില്‍ No. താ റു താല്‍വേര്‍ a. med. Spermacoce hispida Rh. താ'ലരി its seed GP 62. — Kinds: പേത്താ. Bergia verticillata, ചെറുതാ. Hedyotis Rheedii, വെണ്‍ താ. etc.
തിളങ്ങുക
tiḷaṇṇuγa, and തിളക്കം Ti. Splendour, see തെ —, തു —.
തന്പു
H. tambū, Tent. ത. അടിക്ക to pitch it. തന്പുവാടെക്കു കൊടുക്ക tent-allowance.
Sponsor Books Adv
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Sharachandran
Kurup
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44202
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40415
ML_Rani Bangla Font
ML_Rani
Download
View Count : 31018
Kalyani Bangla Font
Kalyani
Download
View Count : 18856

close