English Meaning of തുരക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുരക്ക is as below...

തുരക്ക : turakka (T. തുരുവു to bore, Te. ത്രവ്വു Tu. തെര to dig). To burrow, undermine, prob. fr. തുരങ്കം q.v. — മണ്ണിന്‍ ചോടേ തുരന്നു Mud.; തു രന്നു കേറി Arb.; തുരന്നുകളവു MR. burglary. തുരപ്പണം T. M. a carpenter's drill, gimlet. തുരപ്പന്‍ 1. id. 2. a bandicoot-rat MC; also തു രവന്‍. VN. തുരവു 1. burrowing, അവനായി തു.വെച്ചു ambush. 2. a mine, hole, (see foll.) 3. So. T. a large well.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തോത്രം
tōtram S. (തുദ് to sting). A goad, also: തോദനം = തോട്ടി. — തോദം = കുത്തു.
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
തുപ്പുക
tuppuγa T.M. C. To spit. VN. തുപ്പു & തുപ്പല്‍ spitting, spittle. തുപ്പുന്നതു a spitting-pot, കോളാന്പി. തുപ്പരം (loc.) poverty, fr. തുന്‍പം?
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
തുറാവു
tur̀āvụ = ചുറാവു A shark, MC., V2.
തുരം
turam Tdbh., ധുരം S. 1. Burden, തുരമല്ലാ തൊഴിഞ്ഞതന്പി RC. not heavy laden. 2. charge, trust, നികിതി കൊടുത്തോണ്ടു പോരുന്ന സൊ രം മുടങ്ങി, or ആന്ത്യന്മാര്‍ അവരേ സൊരം എ ടുക്കാതേ മുടങ്ങി TR. do no more pursue their calling. പണിയും തുരവും ഇല്ല no employ. തു. എടുത്തു കഴിക TR.; നിണക്ക എന്തു സൊരം? കെട്ട് എടുത്തും വാണിഭപ്പീടിക വെച്ചും സൊ രം എടുക്കുന്നു Mpl. I live by. 3. അത്തു. കണ്ടു, കേട്ടു that speech, thing. അത്തു. വാക്കു പറഞ്ഞു TP. (prh. = തരം). തുരക്കാരന്‍ one intrusted with.
തകഴി
taγa/?/i (T. earthen lamp) 1. Plaster = ത ഴകി. 2. a granule B.
തിറം
tir̀am T.C. (തെറം), Te. തീറു (manner, fr. തിറു) M. 1. Vigour, ability തി. കാട്ടുക B., തി റമുറും അരചന്‍ RC, വന്പടതിറത്തില്‍ നില്ക്ക ണം KR., തിറമോടെതിരിടും രഥികള്‍ Bhr., തിറമില്ലാത്തവന്‍റെ കാര്യം സാധിപ്പിച്ചു കൊടു ത്തവര് VyM. 2. fine manner, stateliness, മുഖത്തിറം‍ = പ്രസാദം. തിറക്കേടു weakness. തിറങ്കണ്ണു (fr. തിറന്പുക?) the eye turned sidewards. തി'ണ്ണാല്‍ കണ്ടു saw but imperfectly. തി'ണ്ണാല്‍ നോക്കി viewed it superficially. തിറവു aM. = തിറം; hence adj. തിറവിയ strong (തി. ചിറ; തന്‍തേര്‍ തി. വഴിക്കുപൂട്ടി RC.)
താര്‍താവല്‍
tārδāval & — വില്‍ No. താ റു താല്‍വേര്‍ a. med. Spermacoce hispida Rh. താ'ലരി its seed GP 62. — Kinds: പേത്താ. Bergia verticillata, ചെറുതാ. Hedyotis Rheedii, വെണ്‍ താ. etc.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48582
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455

close