English Meaning of താടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താടി is as below...

താടി : tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുടം
tuḍam (തുടു) 1. Stoutness, plumpness തുടം എഴുന്ന പള്ളിയന്പു, തു. കിളര്‍ന്ന മാമരം RC; also തുടവു, hence തുടവിയ ശരം RC. — തുടവന്‍ a stout, big person. 2. a liquid measure, 1/16 of an Iḍanga/?/i, (see foll.).
താരതമ്യം
tāraδamyam S. (തര + തമ) The more or less ഏററക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങള്‍ അറിക, അ തിലേ താ. അറിവതിന്നു KR. gradation.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
തിയ്യതി
tiyyaδi (T. തെയ്തി, C. Te. തേദി, fr. തിഥി?) Day of the month, date; also തീയതി, തേതി TR. (abbreviated: ൯, etc.). തിയ്യതു (തിന്മ) & തീയതു Bad.
തായി
tāy T. M. C. 1. Mother. മൂലതായി CG. mother Lakshmi, ഉലകിന്നു തായായ്മരുവിന താ രാര്‍മാതു Anj.; also a wet-nurse, താച്ചി; fig. of animals & plants തായും കന്നും പറിക്കാമോ full-grown & unripe fruits. 2. the handle of a spade, hatchet (തള്ള), കൈക്കോട്ടിന്‍ തായി കൊണ്ടു തല്ലു തച്ചു MR. 3. N. pr. fem. തായ്ക്കിഴവി (loc.) a bawd, കൂട്ടിക്കൊടുക്കുന്നവള്‍. തായ്ക്കോട്ട the inside of a fort, king's residence. തായ്പരദേവത (1) f. i. കോലസ്വരൂപത്തിന്‍റെ താ. the patroness of Cōlattiri. തായ്പുര an inner room. തായ്മരം the trunk of a tree before dividing in branches, (= തമ്മരം).
തുടമാനം
tuḍamānam (തുട. 1.) Beginning. തു. തൊട്ടു = അദിമുതല്‍ V1.
തേജസ്സു
tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തപ്പു
tappụ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോള്‍ SG. unexceptionable (= തെററു). കണക്കില്‍ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തില്‍ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടില്‍ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury. തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും without fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരം കൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുന്പോള്‍ അപ്പങ്ങള്‍ കാണായി, തോള്‍ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാല്‍ കുടത്തിലും തപ്പേ ണം prov.; കിണററില്‍ തപ്പിയപ്പോള്‍ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at Previous page Next page
തസ്സിവി, തെസ്സിവി
Ar.tasbīḥ, The rosary of Muhammedans, (vu. തസ്ബി).
തുളി
tuḷi T. M. (തുളു Tu. C. to tremble) A drop, also തുള്ളി q. v., ചോരത്തുളി Bhg. — (No. toddy drawers say of a cut cocoanut-spadix: തു. എ ടുക്ക toddy begins to flow, തു. തെളിഞ്ഞു flows freely, തു. ആറി has dried up). തുളിക്ക 1. to drop, as medicines ചെവിയില്‍ Tantr. എണ്ണ വെന്തു പുണ്ണില്‍ തു. MM.; No. to flow freely, as toddy. 2. to solder, patch metal vessels; (No. wrongly: f. i. ചെന്പു തു ളിയുക). Previous page Next page
Sponsor Books Adv
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Bangarawdi
Unknown
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926

close