English Meaning of തത്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തത്ത is as below...

തത്ത : tatta T. M. (C. lisping) Parrot, also: തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം Anj. kinds: മലന്തത്ത, മുളന്തത്ത etc. തത്താന്പുള്‍ (loc.) a grasshopper, also: തത്തുക്കിളി V1. So. തത്തായം walking in a childish manner, പി ച്ചയായ്വന്നു ത. ഒട്ടേ CG. തത്തിത്തോന്നം imitation of musical sounds. തത്തുക T. M. To trip, hop as a frog, to skip along, to walk lightly V1. തത്തിനടക്ക to gallop V2., No. to trot, trip തത്തിപുറപ്പെടും VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക B. തത്തുകല്ലു stepping stones V1. തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത രതരം precipitation, agitation. — തത്രപ്പെട്ടു പറക (opp. സാവധാനത്തില്‍). തത്രപ്പെട്ടാല്‍ താടിയും മീശയും വരികയില്ല prov. തത്രം ക ളക V1. to be a.t leisure. — VN. തത്രപ്പാടു (So. സ —) — തത്രപ്പാട്ടുകാരന്‍ a huddler. ?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തുടെക്ക
tuḍekka T. M. (C. തൊ —, Te. തുഡുചു) 1. To wipe, rub off, clean വദനം തു. യും VCh. മുഖവും തുടച്ചു Mud. sign of wrath. തന്‍ കണ്ണു നീരെ നലമെഴത്തുടെക്കുന്നേന്‍ RC., തോക്കു തു. TP. 2. to extinguish, വംശം തുടെച്ചു പോയി. VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ). CV. തുടെപ്പിക്ക V1. to get something wiped.
തൂറുക
tūr̀uγa (T. to drizzle, grumble, C. Te. to enter). To go to stool. നീ തിന്നു തൂറുകയോ അ ല്ല തൂറിത്തിന്നുകയോ, തൂറാത്തവന്‍ തൂറിയാല്‍, തൂറിയോനെ പേറിയാല്‍ prov. VN. തൂറല്‍.— CV. തൂറിക്ക (vu.) തൂറി N. pr. male. തൂററല്‍ 1. drizzling rain, (Te. തുവ്വര). 2. diarrhœa. തൂററുക T.M. (C. Te. തൂറു) 1. to scatter, as the wind. കാററു മേല്പെട്ടു നൂററിങ്കോലല്ലല്ലോ തൂ ററിക്കളഞ്ഞതിപ്പൈതല്‍ തന്നേ CG. blew him more than 100 yards high. 2. to fan & winnow grain, പാററിത്തൂററി & തൂററിപ്പാ ററി. — to open & shut the eyes with pain (ophthalm.). 3 to abuse, blame കിടാവി നെ ചീററം പൂണ്ട് ഏററം തൂററിനിന്നീടി നാന്‍ CG. (see ദൂറു).
തേജസ്സു
tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തുത്തിക
tuttiγa & ചു — A leathern vessel 'dubber', esp. with oil-merchants, പശുനെയി ത്തുത്തിയ രണ്ടു TR.; നെയിത്തു. യില്‍ ൦രംര്‍ച്ച പ്പൊടി നിറെച്ചു ചതിച്ചു വിററു (jud.)
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
തൈലം
tailam S. (തിലം) 1. Sesam-oil, തില ത്തിലേത്തൈലം GP. 2. oil, medic, oil. തൈലക്കാരന്‍ an apothecary. തൈലധാര constant dripping of oil (med.).
താം
tām T. M. C. pl. of താന്‍, Themselves, (see തമ്മില്‍).
തരളം
taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.
തോട്ട
tōṭṭa No. Palg. = ഓട്ടA hole, snake-hole; fr. തൊള്ള; see തോണ്ടുക 1.
Sponsor Books Adv
Suryakaanthiyuta Svaapanam
Unknown
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
Haritha Bangla Font
Haritha
Download
View Count : 13649
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859

close