English Meaning of തെന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെന്‍ is as below...

തെന്‍ : teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താങ്ങു
tāṇṇụ (തങ്ങുക) 1. Support; a vault V1.; the wadding of a gun. 2. the staff of a spear. താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക). 1. to support, keep, sustain, ഭര്‍ത്താവിനെ ത്താങ്ങി പുണര്‍ന്നു Bhg.; കരങ്ങള്‍കൊണ്ടു ചി രം താങ്ങി RC; താങ്ങോര്‍ ഉണ്ടെങ്കില്‍ തള ര്‍ച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ ങ്ങിപ്പിടിക്ക to assist in bearing, അംബ രം താങ്ങിയും Bhr. women in grief. 2. to ram a gun.താങ്ങി അളക്ക to give good measure. VN. താങ്ങല്‍ support; a reservoir. CV. താങ്ങിക്ക to make to support V1.
തമാശ
Ar. tamāshā Show, spectacle, fun. —ക്കാരന്‍ a wag.
തെങ്ങു
teṇṇụ T. M. C. Te. (Tu. താരെ). The Cocoanut-tree, 'Southern tree' (തെന്‍), as Previous page Next page
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
തൃക്ക
tṛkka = തിരക്ക. To press, ചങ്ങാതിമാര്‍ എ ല്ലാം തൃക്കത്തുടങ്ങിനാര്‍ CG. (തൃ): തൃക്കടമതിലകം N.pr. a temple near Koḍungalūr KU. — തൃക്കടപ്പള്ളി നീന്തിക്ക Anach. (an ordeal). തൃക്കണ്‍പാര്‍ക്ക Gods & kings to see. തൃ'ര്‍തതരുളേ ണം Anj. have pity! സത്യവും അസത്യവും തൃ'ര്‍ത്തിക്കുന്നു Nasr. po.
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തേററ
tēt/?/t/?/a (T. തെററുപല്‍ a snag-tooth) The tusk of a boar or young elephant. കല്ലോടു തേ. ഉന്തി, അണെച്ചു TP. whetted its tusk. പന്നി ത്തേററയും a. med. — മന്നിടം തേ. മേല്‍ ഒന്നു പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു ചേ. മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
തൈ
tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.
തേക്കുക, ക്കി
tēkkuγa (C. Tu. തേഗു to belch, Te. തേഞ്ചു, T. to cram). To belch തേക്കി ഇടുക, തളികയില്‍ ഉണ്ടാലും തേക്കും, ഇരിന്പുകുടി ച്ച വെള്ളം തേക്കുമോ prov. തേക്കി അരെക്കുക to ruminate (& തേട്ടി അ.) — ചക്കിന്‍റെ കണ തേക്കിപ്പോയി has flown out. No. തേങ്ങുക So. (T. to be full). To beat as waves on the shore, to feel nausea, to sob. തേ ങ്ങിത്തേങ്ങിക്കരക So.; to totter, reel V1.; to work out as a nail. B. VN. I. തേക്കം nausea, unsubdued anger B.; tottering, swoon V1. II. in പുളിന്തേക്കു TP. ഇടുക or III. പുളിന്തേ ക്കല്‍ ആയിരിക്ക sour belching, caused by an evil eye, (superst.) No. II. തേക്ക, ച്ചു v. a. (തേയുക) 1. To rub, smear തേച്ചിരിക്ക (with oil). തേച്ചുകളി regular bath. കുഞ്ഞനേ തേച്ചുകളിപ്പിക്കുന്നു TP. (the bride). എണ്ണ മേല്ക്കു തേക്ക MM.; കൊങ്കകളില്‍ വിഷം തേച്ചു ചമെച്ചു CG.; ചേവടിയിലേച്ചേറ് എല്ലാം അമ്മയുടെ ചേലയില്‍ തേച്ചു CG. — so also to white-wash (കുമ്മായം), to paint. 2. to clean, polish, sharpen. തേയാത്ത പല്ലു Nid.; കൈക ളേ പനിനീരില്‍ തേച്ചു CG.; വെണ്ണീറിട്ടു തേ. (= വടിക്ക.) VN. I. തേച്ചല്‍ waste from rubbing, തേ. പ ററുക. Previous page Next page
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Simhabhoomi
Pottekkatt
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Bangarawdi
Unknown
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016

close