English Meaning of താരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താരിക്ക is as below...

താരിക്ക : Ar. tārīkh Date, താരിക്ക ഹിജിര ൧൧൯൬റും മുഹാരമാസം ഒന്നുമായിട്ടു Ti.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൃപ്തി
tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.
തിമിരം
timiram S. 1. Darkness (തമസ്സ്) തി. പരന്നുതേ KR. 2. gutta serena, of which there are 18 kinds (different from കാ ചം) Nid 28.; തിമിരവാതശമനം Tantr. (see foll.)
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
തുവാല
Port. toalha, Towel. ഏതാനും തു. കട്ടു, തു. നെയ്വാന്‍ TR.
തെരികട
teriγaḍa (തെരിയുക) Rejected. B.
തൂപ്പു
tūpụ (I. തൂക്കുക 2, see തൂവല്‍ 3). Leaved branches, strewed for manure over theopened roots of trees & for wet cultivation, തുപ്പിടുക; തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ ച്ചില്‍ത്താളി, മരുതു & either ഞാറല്‍ or ഞള്ളു.)
തമാലം
tamālam S. Xanthochymus pictorius താലവും ത'വും Nal.
തകറാര്‍
Ar. takrār (as if fr. prec., also ത കരാറു) 1. Altercation, wrangling, ത'റാക്കി disputed fiercely. കുടികള്‍ ത'റായി പറയുന്നു, ഏ റിയ ത'ര്‍ പറയുന്നു TR. object strongly. ത. പ റഞ്ഞു നില്ക്കുന്നു etc. 2. quarrel ത. തീര്‍ത്തു TR. settled. നാടു തകറാരായി പോകും Ti. will revolt.
തേടു
tēḍụ B. A. fish.
തിരു
tiru (√ 5) To turn, whence തിരി, തി ര etc. തിരുക്കുക T. M. C. Te. 1. To turn in, as women their hair, തലമുടി നന്നായിത്തിരുകാ തേ വിളന്പി Bhr.; (p. 162, I. എളി); No. ക ത്തി അരയില്‍ തിരുകി stuck to his right side = ചെരുതുക; to screw in നാരാചം ചെ വിയില്‍ തിരുകിയ പോലേ KR. കെട്ടിന്‍റെ അകത്തു കുററി തിരുകി forced a stick between the tied hands, a common torture. 2. to twist, wind thread V1. CV. തിരുകിക്ക, as തലമുടി ലീലയാ തി'ച്ചു Nal. plaited. തിരു കണി T. So. the winding in a shell. തിരുകുററി 1. the pivot of a door. 2. a threshing mill, ധാന്യങ്ങള്‍ തിരിക്കുന്ന പശുക്കള്‍ക്ക് എല്ലാം തിരികുററി ആശ്രയമായിട്ടിരിക്കും എ ന്ന പോലേ Bhg., (so the polar star). തിരുകുളി V1. 2. a gimlet, borer &: തിരുവുളി, തിരുളി. തിരുക്കല്‍ plaiting the hair V2. തിരുക്ക hem, border. തിരുക്കുക, ക്കി To roll up clothes, to tuck in (= തിരെക്ക 2.). II.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Chikkaaveera Rajendra
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Kuru Kuru Swahah
Unknown
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 909097
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close