English to Malayalam Dictionary: ഭൂ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
A Bun In The Oven
ഗര്‍ഭിണിയായിരിക്കുക
A Cold Sweat
മരണഭയത്താലും മറ്റും വിയര്‍ത്തുപോകല്‍
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Founding Father
ഒരു സ്ഥാപനമോ, പ്രസ്ഥാനമോ ആരംഭിക്കുന്ന ആള്‍
A Fractuary
ഫലമനുഭവിക്കുന്നവ്യക്തി
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Good Deal
ധാരാളം; സിംഹഭാഗം
A Good Thing
വിജയകരമായ; ഫലിതം; ഊഹക്കച്ചവടം; അഭിലഷണിയ വസ്‌തു
A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
A Page In History
ചരിത്രപ്രധാനമായ സംഭവം
A Peg To Hang On
തക്ക സന്ദര്‍ഭമോ വിഷയമോ
A Rolling Stone Gathers No Moss
സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്‍കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്‍
A Table-land
പീഠഭൂമി
A Word Used In The Opening Of A Book To Denote Auspiciousness
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌
Aback
പിന്‍ഭാഗത്തേയ്‌ക്ക്‌; പിറകോട്ട്‌; പിന്‍ഭാഗത്ത്; പുറകോട്ട്‌; അപ്രതീക്ഷിതമായി
Abash
നാണിപ്പിക്കുക; പരിഭ്രമിപ്പിക്കുക; കുഴക്കുക
Abashed
ലജ്ജിപ്പിക്കുക; ലജ്ജിതമായ; നാണിപ്പിക്കുക; വിഷമിപ്പിക്കുക; പരിഭ്രമിപ്പിക്കുക
Abashment
പരിഭ്രമം; നാണക്കേട്‌
Abecedarian
തുടക്കക്കാരന്‍; അനുഭവസമ്പത്തില്ലാത്തവന്‍
Aberrant
വിലക്ഷണമായ; വഴിതെറ്റിയ; ക്രമവിരുദ്ധമായ; വ്യതിചലിച്ച; അപഭ്രംശം സംഭവിച്ച; അംഗീകരിക്കാനാവാത്ത; പതിവില്ലാത്ത
Aberrate
അപഭ്രംശിക്കുക; മാര്‍ഗഭ്രംശം വരിക; ന്യായം തെറ്റി പ്രവര്‍ത്തിക്കുക
Aberration
സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം; നക്ഷത്രങ്ങളുടെ സ്ഥിതിഭേദം; വഴിപിഴയ്‌ക്കല്‍; ചിത്തഭ്രമം; മാര്‍ഗഭ്രംശം; സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍; വ്യതിചലനം; വഴിതെറ്റല്‍
Random Fonts
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8262
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17839
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18771
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14032
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 130603
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6677
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17685
Chambold Bangla Font
Chambold
Download
View Count : 5188
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10330
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12471

close
Please like, if you love this website