English to Malayalam Dictionary: spirits

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Ardent Spirits
മദ്യങ്ങള്‍; ചാരായം
Aspirin
അസ്‌പിരിന്‍; ഒരു ഗുളിക; വേദനസംഹാരിയായ ഒരു മരുന്ന്‌; വാതശൂല; ഞരന്പുവേദന ഇവപോക്കുന്ന മരുന്ന്; പനിക്കും വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ഒരു ഔഷധം
Awe-inspiring
പേടിപ്പെടുത്തുന്നതായ; ഭയാനകമായ
Critical Spirit
വിമര്‍ശനശീലം
Dispirit
ആവേശം തണുപ്പിക്കുക; മനസ്സിടിക്കുക; നിരുത്സാഹപ്പെടുത്തുക; മനസ്സിടിച്ചുകളയുക; അധൈര്യപ്പെടുത്തുക; നിരുന്മേഷമാക്കുക; ഉണര്‍ച്ച കെടുത്തുക
Dispirited
നിരുന്മേഷമായ; നിരുത്സാഹമായ; അധൈര്യപ്പെട്ട; ബുദ്ധിമുട്ടിയ; ക്ഷീണോത്സാഹനായ; ക്ഷീണോത്സാഹനായ; ഉന്മേഷമില്ലാത്ത; മനസ്സിടിഞ്ഞ; ഉണര്‍ച്ച കെട്ട; ധൈര്യം കെട്ട
Dispiritedly
ഉന്മേഷമില്ലാതെ; ധൈര്യമില്ലാതെ
Dispiriting
ധൈര്യം കെടുത്തുന്ന; ഉന്മേഷമില്ലാത്ത
Dunkerk Spirit
എത്ര നിരാശാജനകമായ സ്ഥിതിവിശേഷത്തിലും നിരാശപ്പെടാതിരിക്കാനുള്ള മനസ്ഥൈര്യം
Evil Spirit
ദുര്‍ദേവത
Evil Spirits
ദുര്‍ഭൂതങ്ങള്‍
Evil Spirits To Possess
ഭൂതങ്ങള്‍ ആവേശിക്കല്‍
Generous Spirit
ഔദാര്യം
High Spirited
ഊര്‍ജ്ജിതമായ; ധീരമായ; ഓജസ്വിയായ
High Spirits
മാനസികോല്ലാസത്തിമര്‍പ്പ്‌
High-spirited
ഊര്‍ജ്ജിതമായ; ഉന്നതാവേശമുള്ള
Holy Spirit
പരിശുദ്ധാത്മാവ്‌; ആത്മാവായ ദൈവം
In High Spirits
നല്ല ആത്മ വിശ്വാസത്തോടെ
In Letter And Spirit
രൂപത്തിലും ഉള്ളടക്കത്തിലും
In Spirits
ഊര്‍ജ്ജസ്വലനായി; ഉല്ലാസവാനായി
Inspiring
പ്രചോദനം നല്‍കുന്ന; പ്രചോദിപ്പിക്കുന്ന; പ്രബോധകരമായ; പ്രരകമായ
Inspirit
ചേതനീകരിക്കുക; ധൈര്യപ്പെടുത്തുക; ഉത്തേജിപ്പിക്കുക
Keeping Off Evil Spirits
പ്രതോച്ചാടനം
Lacking Spiritual Knowledge
ആത്മീയജ്ഞാനമില്ലാത്ത
Low -spirited
മനോവീര്യം കുറഞ്ഞ
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close