English Meaning of മുഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഴ is as below...

മുഴ : mu/?/a (T. C. മുള cone of a boil). 1. Protuberance. ആനയുടെ മു. two projections on the elephant's forehead. കുന്നും മലയും കുഴിയും മുഴ കളും ഒന്നു പോലേ നിരത്തി Bhg. elevation; unevenness. 2. tumour, excrescence ഞെളിഞ്ഞ മാറത്തു വളര്‍ന്ന വന്മുഴ KR. rupture, chancre. തൊണ്ടയിലേ മു. goitre V2. ചന്ദനം മുഴയില്‍ തേപ്പിച്ചു KR. മുഴ മേല്‍ തടകുക എന്നാല്‍ മു. ചാ ഞ്ഞുപോം MM. മു. പെളിയും a. med 3. rough, knotty, the teeth of a saw etc. V1. മുഴന്തു B. a knot, protuberance on a tree. മുഴമരം a turner's lathe, a piece in a loom etc.V1. മുഴയന്‍ having a tumour or lump. മുഴവടിയും (=കോടി) കഴുവടിയും (കുഴിയ —) hip-rafters & valleys, Palg. മുഴെന knotty (wood), headstrong (man), Vl. മുഴെക്ക to swell as tumour, rise in a wen വെ ളുന്നനേ മുഴെച്ചീടും Nid. (in the eye). — met. കിള മുഴച്ചേടം വാര്‍ന്നു കളക No. to cut off the bulging part of a mud-wall.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുത
muδa T. M. (മുതു). Jungle-ground brought for the first time under cultivation. മു. ഇടുക to cover newly sown ground with leaves (പുത). മുതപ്പുനം old jungle, not burnt for a long time.
മല്ലന്‍
mallaǹ 1. S. (fr. മല്‍; T. also). Strong, stout, athletic മ. പിടിച്ചേടം മര്‍മ്മം prov. വി ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a giant. ഹസ്തിമല്ലന്‍ കഴുത്തേറി VetC. 2. a wrestler, boxer മല്ലരായുള്ളവര്‍ മല്ലു തട്ടുന്നതു KR. No. 3. a rural deity set up on the border or on the ridges of ricefields in a മല്ലങ്കോടം (മ'ത്തേ കണ്ടം) & propitiated by the sacrifice of a fowl before sowing മല്ലന്‍പൂജ കഴിക്ക Palg. 4. N. pr. of a people; of a Perumāḷ who built മല്ലൂര്‍ in Pōlanāḍu KM. 5. in തുരളയും (470) മല്ലനും a bad cold. മല്ലു 1. (=മല്‍ stout). T. Te. M. wrestling മല്ലു കള്‍ തമ്മില്‍ പൂട്ടിനാര്‍ KR. (monkeys), നില്ലു നില്‍ ഇനി മല്ലില്‍ നല്ലോരവകതി പൊരു മാകില്‍ എതിര്‍താവു RC. മ. തട്ടുക, കെട്ടുക, പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters, side-posts, sloping beams resting on the വി ട്ടം, f. i. പുരമല്ലുകള്‍ കഴിഞ്ഞു പോയി KR. through fire. 3. the ribs of an umbrella? (in മല്ലാര്). മല്ലക്കരം കൊണ്ടു‍. CG. with sturdy hands. മല്ലടിത്താര്‍ aM. the venerable foot അരചന്‍, മുനീന്ദ്രന്‍ മ. RC. മല്ലമിഴി (if not from മല്ല q. v.) powerful eyes മ. യിണത്തെല്ലു Bhr. മ. സീത RS. മല്ലരംഗം (=മല്ലഭൂ S.) an arena for athletic exercises, Bhg. മല്ലവീരര്‍, — വാദ്യങ്ങള്‍, — യുദ്ധം. മല്ലഴി (മല്ലു 2.) scaffolding. മല്ലാക്ഷി S. fine-eyed = മല്ലമിഴി f. മല്ലാരി 1. S. K/?/šṇa, as destroyer of the wrestler. 2. T. aM. a certain tambourine V1. മല്ലാര്‍ aM. with ornamental ribs or flowers (മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴല്‍ നല്ലാള്‍ RC.
മസ്സാല്‍ച്ചി
P. mash'alchi, A torch-bearer; lamp-lighter, bearer. Arb.
മഹജര്‍
P. mahzar, Statement of those who are present at an inquest etc. മ. ക്കാര്‍ jud. മ. നാമ TR. a muster-roll. ഈ കാര്യത്തില്‍ മ. സാക്ഷിക്കാരന്‍, കണ്ടപ്രകാരം മ. എഴുതി jud.
മനയുക
manayuγa So. (T. rather വന) No. മനിയുക To fashion, form earthen ware, make as a potter. — CV. മനയിക്ക, f. i. കലം. VN. മനച്ചല്‍ (fr. മന, മന്നു?). മനയുന്നവന്‍ = കുശവന്‍.
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മുററു
mut/?/t/?/ụ T. M. 1. (മുറുക & മുടം). Thick, close, impervious, chiefly of hair-growth മുററു വാര്‍ കുഴലാള്‍ KR. താടിക്കു മു.; മുററുകാടു No. a thicket. — luxuriant plants ഇലഗുണവും തല മു'൦ നോക്കേണം KU. of palm-trees. 2. (മുററു ക) the top, end മു.പെററിമയോര്‍ RC. the highest Gods, or all Gods. 3. entireness. മു. വയററിലടിച്ചു കരങ്ങളാല്‍ KR. all over. കാളി യന്‍ കണ്ണനെ ചുററിനാന്‍ മുറം മുററും CG. prh. closely. മുററും ഇപ്പരമാര്‍ത്ഥം അന്വേഷിക്കേ ണം PT. quite. മുററും നൃപതിയായ്വാഴ്ക നീ ഊഴിയില്‍ മറെറാന്നും അന്വേഷണം ചെയ്യ വെണ്ട തു Mud. mind your own business. മുററൂ ടും all over (മുച്ചൂടും). മുററുക T. M. 1. (മുന്‍, മുഴു) to grow ripe, entire, perfect. കരുനാടു (No. — ട്ടി) മു. Weṭṭ., Er̀. = ശക്തിയോടേ വളരുക. ഗര്‍ഭം മുററി KU. മു. യില്ല ഹോമം നമുക്കിങ്ങനേ AR. we shall not be able to perform. മുററിന ഭക്തി Brhmd. മുററീടും ഭക്ത്യാ VilvP. മുററിന ത വം ചെയ്തു RC. അവര്‍ മുററി വിരിഞ്ഞവാ റെത്ര മനോരം KR. (said of horses). മു ററാത ബാലന്‍ Bhr. immature. മുററാത്ത abortive, insufficient. 2. (മുറുകുക) to be close. മുററി നില്ക്ക B. to be crowded. Inf. മുററ wholly, entirely ചുററിനാര്‍ മു. വേ RC. മു. ക്കാഞ്ചനപ്പട്ടം കെട്ടീട്ടിരിക്കും പരി കം RC. all around. മുററപിടിച്ചൊരു കാട്ടു തീ, മുററച്ചതിക്കും ചതിയനിവന്‍ CG. V. freq. മുററിക്ക id. മുററിച്ച ഒലി RC. of an arrow.
മുകിലന്‍
muγilaǹ 1. (മുക). Chief കൂട്ടത്തില്‍ ആ കാള മു. loc. 2. P. mughul, Mogul; also മു കിളന്‍, മുകിള്‍പാര്‍ശാവു.
മോതുക
mōδuγa 5. To dash against. മോത Tu. No. a surge, rising of waves (smaller than തിര & larger than ഓളം; ഒളം മോ തുകയില്ല). മോതവീഴുക No. to ship a sea; fig. കോപത്തിന്‍റെ മോതെക്കു ഞാന്‍ ചെ ന്നതു at the height of his anger. മോത്തു = മുഖത്തു TP.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Charudhathan
Rajarajavarma A.R
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18340
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49533
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37349
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29766

close