English Meaning of മാഴ്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാഴ്കുക is as below...

മാഴ്കുക : mā/?/γuγa T. M . (aC. māḷu, Ved. S. mark fr. മഴു). 1. To languish, grow faint മാഴ്കിത്തുട ങ്ങി സുരന്മാര്‍ Bhg. കണ്ണിണ മാഴ്കിച്ചമകയും KumK. മനസ്സു Bhr. to pine, yearn പേടിച്ചു വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളര്‍ന്ന മുഖ ങ്ങളില്‍ തളിച്ചു CG. in swoon. അവന്‍ മാഴുന്നു, മാഴ്കുന്നു No. (rare) he faints. 2. to sleep, die; also മാളി. മാഴ്കാത = മങ്ങാത unfailing, unremitting മാ' തേ നിന്നൊരു സേനയുമായി CG. splendid, efficient; മാ'തേ കാത്തുകൊള്‍ക CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൈരേയം
mairēyam S. Spirits from Lythrum blossoms മൈ'മാം വീരമദ്യം സേവിച്ചു CG. Bhr. മൈല്‍ = മയില്‍ q. v. മൈല grey = മയില. മൈസൂര്‍ രാജാവു doc. = മയിസൂര്‍.
മുല്ല
T. M. C. (C. Te. bundle). 1. = മല്ലിക S. Jasminum sambac നല്ല മു.; മുററത്തേ മുല്ലെക്കു മ ണം ഇല്ല prov. — Kinds: കാക്കമു. Pedalium murex Rh., കാട്ടു — Jasm. angustifolium (കാ ട്ടു — യില MM.), കുട — & ചക്കമു. Jasm. roseum, കുരുക്കുത്തിമു. Gærtnera racemosa (നീള കുരുക്കു ത്തികള്‍ മെല്ലേ പൂത്തു തുടങ്ങി CC.), ചീരക — Jasm. undulatum, ചെറു — Jasm. grandiflorum or പിച്ചകമു. (?);൦രംശ്വരമുല്ല 121. also = ഗരു ഡക്കൊടിa med. plant. 2. blunt end, as of a style (T. മൊക്കു) തേങ്ങാമു. prov. (opp. ഉ ക്കണ്ടം). മുല്ലനാറി & മുല്ലപ്പൂനാറിയകില്‍ = അകില്‍. മുല്ലപ്പൂ a Jasmin flower GP 66. മു. ങ്കുഴലാള്‍ Anj. മുല്ലബാണന്‍ Bhr. Kāma; also മുല്ലമലരന്പന്‍ ChVr. മുല്ലബാണാരിയാണ Sk, by Siva. മുവ്വന്തി (മു 2): = മൂവന്തി V1. മുവ്വെഴുവട്ടം Brhmd. twentyone times. മുശിടു, മുശിര B. Bad smell of the body (T. മു ചുടു, മുചുടു = മീറു red ant). — മലയാള മുയിങ്ങു മ ണക്കുന്നുണ്ടു TP. looks like, savors of (മുഷിങ്ങു). മുശു (Fr.) Monsieur, Ti. TR. മുശുമുശുക്ക T. So. Bryonia scabra.
മോഞ്ച
mōnǰa V1. = മോണ Gums മോ. നാ ററം V2. മോഞ്ചുക (Cal.) to suck = മൂ —, മോകുക.
മാട
māḍa 1. T. So. (മടങ്ങു). A cow with horns bent downwards. 2. മാടകള്‍ ഉരുകുന്പോള്‍ അതിയായി എരിഞ്ഞീടും KR. in a conflagration = മാടം or മേട.
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മട
maḍa T. M. (C. Te. maḍu). 1. A hollow, hole as of snakes, rats എലിമടയില്‍ പുക്കുകൊള്‍വി ന്‍ Bhr.; കടുവാമലന്പുലി കൂടും മട Anj. the cave of. 2. a sluice, flood-gate. 3. the name of different Iḍangāḷis പതിനാറാം മട or പാട്ട ഇടങ്ങഴി by which the Janmi is paid, holding nearly 5 Nā/?/i, പതിനെട്ടാം മട = വി ല്ക്കുന്ന ഇ. bazar measure of 4 Nā/?/i, ഇരുപതാം മട = ചെലവിടങ്ങാഴി by which servants are paid, little above 3 Nā/?/i. 4. a fold of cattle മടവെക്ക to fence in a piece of ground V1.; മടകൂട്ടുക, മടയില്‍ കൂട്ടുക to bring cattle into the fold.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മുളഞ്ഞില്‍
muḷaǹǹil V1., മുളഞ്ഞ B. The viscous juice of jack-fruits = വെളഞ്ഞീര്‍, also മുളിഞ്ഞീര്‍ V1.
മോഹം
mōham S. (മുഹ്). 1. Fainting, swoon മോഹവും തളര്‍ച്ചയും med. സൂതികൊണ്ടുണ്ടായി
മുത്തരം
muttaram (S. mud + തരം). Joyful മു' മായിട്ട് അസ്ഥികള്‍ തന്‍ മെയ്യില്‍ ചാടി CG. (when Siva ran).
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Veliyum Thanalum
Unknown
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511

close