English Meaning of മദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മദം is as below...

മദം : ma/?/am S. (L. madidus). 1. Delight, intoxication = മത്തത. 2. elated spirits, passion. അര്‍ജ്ജുനന്‍റെ മദത്തെ പോക്കി humbled. — പോര്‍മദം Brhmd. യുദ്ധമ. Bhg. ബലവാന്‍ ഞാന്‍ എന്ന മദമില്ല KR. = ഭ്രാന്തി; insanity. മ യിലും കുയിലും മ. തുടങ്ങി CC. rutting. 3. the juice that flows from a rutting elephant's temples മ. പൊഴിയുന്ന ആന KR. പെയ്തു മ. Bhr. മ. പൊട്ടുക B. മദപുഷ്കരം ഒഴുകി Bhg. മദകരി S. a rutting elephant & മദഗജം Bhr. മദജലം (= 3), so ഗണ്ഡത്തില്‍ തോയുന്നവന്‍ മദ തോയം CG., മദസലിലം ഒഴുകിന കരി Bhr. മദനം S. lustful passion — മദനന്‍ Kāma. മദ നപടനായകന്‍ Nal. മദനശാസ്ത്രം കൂടേ ഗ്ര ഹിച്ചിട്ടുവേണം സ൪വ്വജ്ഞപീഠം കരേറുവാന്‍ KU. science of love. മദനലീലാദികള്‍ ചെ യ്ക Sk. മദപ്പാടു rut, brim ആനെക്കു മ. ഉള്ളനേരം PT. മദംപാടിളകുക to be in rut Vl., മദന്പാടു ണ്ടാക MC., മദന്പെടുക B. മദയാന a rutting elephant. മദാളിക്ക T. aM. to grow rank V1. denV. മദിക്ക 1 to be elated, intoxicated അ ൪ത്ഥം ഉണ്ടായാല്‍ മ'ച്ചപപോം ഏവരും Bhg. മദാന്ധനായി നീ മദിച്ചുപോകാതേ KR. കു ടിച്ചു മദിച്ചു നടക്ക vu. നാടു മതിച്ചും പടവ ന്നിട്ടും അല്ല കൊന്നതു TP. by an insurrection. 2. to be in rut ആനകള്‍ കാട്ടില്‍ മ'ച്ചു പുളച്ചു കളിപ്പതു KR. — (part. pass. മ ത്തം). മദിരം S . intoxicating, മദിര S. = മദ്യം f.i. മ ദിരാപാനം ചെയ്തു Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിട്ടാല്‍
miṭṭāl (C. Te. miṭṭa projecting). Rising ground, an alluvial bank മി. ഒട്ടും കടക്കുമതി നായുതില്ല RC. മി. കവിഞ്ഞുവന്നു AR. the seashore. പുഴയുടെ മി. കവിഞ്ഞു inundation. മിട്ടാല്‍പ്രദേശം a shore മി'ത്തിറങ്ങി SiPu.
മുത്താഴം
muttā/?/am (മു 1.). Breakfast.
മുസ്ലിം
Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).
മാസം
māsam S. (മാ, L. mensis). 1. Month. 2. a monthly ceremony for deceased ancestors etc. performed during the 1st year = ചാത്തം of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ. അടിയന്തരം കഴിക്ക; നന്പ്യാരുടെ അമ്മ മരി ച്ച മാ'ത്തിന്നു ഞങ്ങള്‍ പോയി TR. നമ്മുടെ ജ്യേ ഷ്ഠന്‍ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬ ഭാരെ വെടിമരുന്നു വേണം TR. മാസക്കുളി menstruation (see തിങ്ങള്‍). മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവര്‍ Ti. soldiers, = ചേകവര്‍ V2.; മാ. നിന്നു ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകള്‍; ഞങ്ങള്‍ക്കു മാ. യാക്കി വെക്കുന്പോള്‍ ചുരു ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാര്‍ servants, peons. — മാ. also monthly school-fees. മാസാന്തം S. the last day of the month. മാ. കണക്കു MR. monthly account or report. മാ' ന്തപ്പട്ടോല monthly abstract. മാസാന്തരം monthly. മാസാര്‍ദ്ധം S. half a month. മാ. നുന്പേ TR. a fortnight ago. മാസികം 1. monthly. 2. = മാസം 2; also a ceremony performed 80 days after a relation's death.
മിനുക്കം
minukkam T. M. (5. മിന്‍ to shine). Shining, polish മി. ആക്ക, വരുത്തുക to plane, burnish. മി. ഇട്ട പുടവ V1. glazed cloth. മിനുക്കു id. മി. കരു, ചാണ a polishing tool. മിനുക്കന്‍ f.ക്കി — V1. finely dressed. v.n. മിനുക്ക to be fine, glitter മിനുത്തു ചില വിന്ദുക്കള്‍ ഉണ്ടാം Nid 27.
മച്ചുനന്‍
maččunaǹ T. M. (T. maittunan, C. meiduna, Te. mar̀andi). The son of an uncle (mother's brother) or of father's sister മച്ചി നന്‍ Pay., മച്ചൂനന്‍ vu. മച്ചുനന്‍പണം bridegroom's fee to the cousin of the bride. മച്ചൂനബന്ധം മരിച്ചാലും മറക്കുകയില്ല prov. first cousinship. മച്ചൂനിച്ചി daughter of mother's brother or father's sister, regarded as the proper bride for her cousin.
മാഗധം
māgadham S. Belonging to മഗധം q.v. മാഗധന്‍ S. a minstrel സൂതമാഗധജനം KR. = മഗധന്‍. മാഗധി 1. the Pāli dialect of Sanscrit. 2. the Sōṇa river മാ. എന്ന പേരാമാറിതില്‍ ഒഴു കുന്നു KR.
മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
മുളം
muḷam No. C. Tu. = മുഴം. A cubit ഉത്തരീ യം മു. വെച്ചുതുടങ്ങി, രണ്ടര മു. ഉള്ള മുണ്ടു Nal.
മയി
= മൈ, മഷി Ink, black മ. തൂര്‍ന്നണി ച്ചില്ലി RC. മയിക്കലേ at dusk = മയക്കു, മയ്യല്‍. മയിത്തുത്ഥം a. med. see മയില്‍, മഷി. മയിപ്പല്‍ Palg. dawn. മയിന്പു 1. (V1. മയപ്പുനേരം) dusk. 2. So. rudder, paddle, also നൈന്പു. II.
Sponsor Books Adv
Mathamgi
Narayanapilla
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Kanaka Mangalam
Krishnapilla
Download This Book
Story Of Svarajya Part-1
Unknown
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Random Fonts
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15891
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13631
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23092
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519

close